🎵

Nanavekathe

Album: Athi Bheekara Kaamukan Durasi: 3:11

നനവേകാതെ നീയേ

മഴപോലെന്നോ വന്നേ

മിഴി ആറാതെ നിന്നോരെന്നോടെന്തോ ചോന്നേ

നേരം നിന്നേ

കാറ്റിൽ ചുവടുലയണ്

ചാറ്റൽ മഴ പൊള്ളണ്

നോക്കിൽ ഉയിരുരയണ് പെണ്ണേ

നീറും മനമിടറണ്

നോവിൻ വഴി പടരണ്

കാലം കനലെരിയണ് കണ്ണേ

നെഞ്ചത്തൊരു കൂടു നീ

പണ്ടു പണിതിരുന്നേ

പിന്നേയടുത്തിരുന്നേ

മെല്ലെ ചിരിച്ചിരുന്നേ

തഞ്ചത്തിൽ ഞാനതിൻ

മൊഞ്ചിതറിഞ്ഞിരുന്നേ

ഇപ്പൊ നെഞ്ചമടർന്നിടുന്നെ

പിഞ്ചി ചിതറിടുനന്നേ

ഉയിരേ ഉയിരേ ഉയിരിൽ നിറയേ

അറിയാതെയേറുന്ന മുറിവായ് നീ

അഴകേ അഴകേ അഴകിൻ പൊരുളേ

കടലായ് നീ നൽകും നോവിന്റെ തീരത്തു

കാറ്റിൽ ചുവടുലയണ്

ചാറ്റൽ മഴ പൊള്ളണ്

നോക്കിൽ ഉയിരുരയണ് പെണ്ണേ

നീറും മനമിടറണ്

നോവിൻ വഴി പടരണ്

കാലം കനലെരിയണ് കണ്ണേ