← Kembali
🎵

Pathinezhinte Poonkaralil

Album: Mohan Sithara Durasi: 4:25

ഹൂം

ആഹാ-ഹ-ഹാ അതെന്താണ്?

പതിനേഴിന്റെ പൂങ്കരളിൽ

പാടത്ത് പൂവിട്ടതെന്തൊണ്?

പറയാതെൻ്റെ പൂംകനവിൻ

മാറത്ത് നീ തൊട്ട മറുകാണ്

പറയൂ-പറയൂ നീ നല്ലഴകേ

പനിനീർച്ചെടിയോ പാൽമുല്ലളകളോ

പ്രേമം പണ്ടെ വരച്ചിട്ട പാടത്തൂടെ

നടന്നിട്ട് നീതന്നെ-നീതന്നെ ചൊല്ല്

പതിനേഴിന്റെ പൂങ്കരളിൽ

പാടത്ത് പൂവിട്ടതെന്തൊണ്?

പറയാതെൻ്റെ പൂംകനവിൻ

മാറത്ത് നീ തൊട്ട മറുകാണ്

ഓ ഹോ ഹോ

അ ഹാ ഹാ

ഓ ഹോ ഹോ

ഹാ ഹാ ഹാ

അഴകില്ലേ-അഴകില്ലേ?

ചെമ്പൂവിന്നോരഴകില്ലേ?

അതിലേറെ-അതിലേറെ

നിന്നെ കാണാൻ അഴകല്ലേ?

വണ്ടൻമേട്ടിൽ കുടുള്ള വണ്ടേ വാ

ചുണ്ടിൻ മൂളി പാട്ടൊന്നു പാടാൻ വാ

മനസ്സിലെ തോട്ടം കാണാൻ വാ

ഓ ഹോ ഹോ ആ ഹാ ഹാ

ഓ ഹോ ഹോ ആഹ ഹാ

നേരത്തെ-നേരത്തെ ഞാൻ പൊരാം

പതിനേഴിന്റെ പൂങ്കരളിൽ

പാടത്ത് പൂവിട്ടതെന്തൊണ്?

പറയാതെൻ്റെ പൂംകനവിൻ

മാറത്ത് നീ തൊട്ട മറുകാണ്

മണമില്ലേ-മണമില്ലേ?

വെൺപൂവേക്കും മണമില്ലേ?

അതിലേറെ കുളിരല്ലേ പെൺപൂവേ-നിൻ മണമല്ലേ?

ചുറ്റി-ചുറ്റി തെന്നുന്ന കാറ്റേ വാ

ചുറ്റും-ചുറ്റും നോക്കണ്ട വേഗം വാ

വിയർക്കുമൊരെന്നെ വീശാൻ വാ

ആ ഹാ ഹാ ആ ഹ ഹാ

ഓ ഹോ ഹോ ആ ഹ ഹാ

പാടത്തോ ഞാനില്ലേ? നിൻകൂടെ

പതിനേഴിന്റെ പൂങ്കരളിൽ

പാടത്ത് പൂവിട്ടതെന്തൊണ്?

പറയാതെൻ്റെ പൂംകനവിൻ

മാറത്ത് നീ തൊട്ട മറുകാണ്

പറയൂ-പറയൂ നീ നല്ലഴകേ

പനിനീർച്ചെടിയോ പാൽമുല്ലളകളോ

പ്രേമം പണ്ടെ വരച്ചിട്ട പാടത്തൂടെ

നടന്നിട്ട് നീതന്നെ-നീതന്നെ ചൊല്ല്

പതിനേഴിന്റെ പൂങ്കരളിൽ

പാടത്ത് പൂവിട്ടതെന്തൊണ്?

പറയാതെൻ്റെ പൂംകനവിൻ

മാറത്ത് നീ തൊട്ട മറുകാണ്