🎵
നിറ വയറുകൾ ഒഴിയുകയോ
ഇവർ ഇനി മുതൽ ഒരു വഴിയോ
പുതു ചിരിയുടെ ചിറകടിയോ
കഥ അടിപൊളി അടിപൊളിയോ
വിട് വിട് വിട് വിട് വിട് ബ്രോ
വിധിയുടെ കളിയിതു വിട് ബ്രോ
അടിമുടി അടിമുടി കളർ ആയി
ഇനി വിലസിട് വിലസിട് ബ്രോ
നിറ വയറുകൾ ഒഴിയുകയോ
ഇവർ ഇനി മുതൽ ഒരു വഴിയോ
പുതു ചിരിയുടെ ചിറകടിയോ
കഥ അടിപൊളി അടിപൊളിയോ
വിട് വിട് വിട് വിട് വിട് ബ്രോ
വിധിയുടെ കളിയിതു വിട് ബ്രോ
അടിമുടി അടിമുടി കളർ ആയി
ഇനി വിലസിട് വിലസിട് ബ്രോ