🎵

Armadham

Album: Sushin Shyam Durasi: 2:54
[00:26.06]ഒരു സൽപുത്രൻ പിറന്നെടാ പണ്ട്
[00:29.21]മഹാ അധ്യായം തുടക്കമായന്ന്
[00:32.39]ഇത് ദിക്കെട്ടും മുഴങ്ങിടും പാട്ട്
[00:35.57]കൊടും സന്തോഷപ്പിറന്തനാൾ വാഴ്ത്ത്
[00:39.29]സ്നേഹം വന്നാൽ മധുരത്തേന്
[00:42.42]വീഞ്ഞായിക്കൂടും അന്തിച്ചാറ്
[00:45.81]കോപം കൊണ്ടാൽ അകമേ നൊന്താൽ
[00:49.03]വേറാരും വേണ്ടിനി വില്ലന്മാര്
[00:52.49]ആഹാ അർമാദം, ആർക്കും അർമാദം
[00:55.36]ആർത്തു പൊന്തട്ടേ ആഘോഷ പ്രകമ്പനം
[00:58.72]ആഹാ അർമാദം, ആർക്കും അർമാദം
[01:01.93]ആർത്തു പൊന്തട്ടേ ആഘോഷ പ്രകമ്പനം
[01:05.35]ടുട്ടൂ ടുട്ടൂ ടുട്ടൂ ടുട്ടൂ
[01:08.20]ടുട്ടൂ ടുട്ടൂ ടുട്ടൂ ടുടുട്ടുടു
[01:11.92]ടുട്ടൂ ടുട്ടൂ ടുട്ടൂ ടുട്ടൂ
[01:14.55]ടുട്ടൂ ടുട്ടൂ ടുട്ടൂ ടുടുട്ടുടു
[01:18.80]🎵
[01:36.10]എരിയട്ടേ തിരികൾ ഉരുകട്ടേ മെഴുക്
[01:39.34]വളരട്ടേ വയസ്സ് എണ്ണിത്തളര്
[01:42.73]മുടിതട്ടാ മുഖമേ ഇരുകണ്ണിന്നഴകേ
[01:45.77]പുരുഷത്വത്തികവേ പലകാലം നീ വാഴ്
[01:49.12]കടലും കരയുമിന്നിളക്കമല്ലേ
[01:52.84]സമയം നിലയ്ക്കുവാനൊരുക്കമല്ലേ
[01:55.92]ഇതുനിൻ സുദിനമല്ലേ
[01:59.44]ആഹാ അർമാദം, ആർക്കും അർമാദം
[02:02.32]ആർത്തു പൊന്തട്ടേ ആഘോഷ പ്രകമ്പനം
[02:05.44]ആഹാ അർമാദം, ആർക്കും അർമാദം
[02:08.98]ആർത്തു പൊന്തട്ടേ ആഘോഷ പ്രകമ്പനം
[02:12.01]ആഹാ അർമാദം, ആർക്കും അർമാദം
[02:15.28]ആർത്തു പൊന്തട്ടേ ആഘോഷ പ്രകമ്പനം
[02:18.49]ആഹാ അർമാദം, ആർക്കും അർമാദം
[02:21.85]ആർത്തു പൊന്തട്ടേ ആഘോഷ പ്രകമ്പനം
[02:25.94]🎵