🎵
[00:10.74]നഷ്ടം
[00:11.94]ഇതൊരിഷ്ടം
[00:14.09]വെടിയുക ബഹു കഷ്ടം
[00:15.99]ഈ ശീലം പാടെ
[00:17.45]മറക്കാനിന്നൊരു വിമ്മിഷ്ടം
[00:21.44]നിർത്താൻ ഇതു തക്കം
[00:24.41]പിരിയുക പടു ദുഖം
[00:26.73]ഇതു കാലം തെറ്റി
[00:28.06]മനസ്സിൽ കേറിയ കൂടോത്രം
[00:31.65]പറ്റിപ്പോയ്
[00:32.95]നിന്നെ മാടി വിളിച്ചത് മിച്ചം
[00:36.90]വന്ന നാൾ മുതൽ
[00:38.86]വാഴ് വിനില്ലൊരു മെച്ചം
[00:42.00]വറ്റിപ്പോയ് വെളിച്ചം
[00:44.69]ഞങ്ങടെ ചങ്കൂറ്റം
[00:47.46]ആത്മാവേ പോ
[00:52.68]ആത്മാവേ പോ
[00:59.39]🎵
[01:09.77]എന്തോ ചെയ്യേണം
[01:12.52]പ്രതിവിധി ഇനി വേണം
[01:14.52]ഈ കൈകാലാകെ വിറയ്ക്കുന്നേ
[01:17.17]അത് മാറ്റേണം
[01:19.76]പെട്ടെന്നാരാരോ തട്ടി വിളിച്ചത് പോലെ
[01:24.94]കെട്ടേറും മുന്നെ ഞെട്ടിയുണർന്നൊരു സ്വപ്നം
[01:30.16]നിന്നെ പോയ് സമയം
[01:32.71]ഞങ്ങടെ സന്തോഷം
[01:35.56]ആത്മാവേ പോ
[01:40.58]ആത്മാവേ പോ
[01:46.06]ആത്മാവേ പോ
[01:51.35]ആത്മാവേ പോ
[01:57.87]🎵
[02:19.13]പത്തി മടക്കി പൊത്തിലിരിക്കും
[02:21.65]തക്ഷകനെ പെടലിയിൽ എടുത്തണിഞ്ഞേ
[02:24.50]പെട്ട് വലഞ്ഞേ
[02:25.58]നട്ടം തിരിഞ്ഞേ
[02:29.74]ശക്തിയഖിലം ബുദ്ധി സഹിതം
[02:32.29]കത്തിയില്ലാ കത്തികൊണ്ട്
[02:33.44]കൊത്തിയരിഞ്ഞേ
[02:35.08]വട്ട് പിടിച്ചേ
[02:36.01]മുട്ടും ഇടിച്ചേ
[02:40.36]ഇരയായ് നാം തളരുകയായ്
[02:43.16]തൊഴുകൈയായ് കേഴുകയായ്
[02:45.76]ഇനി എന്നീ നിന്നിൽ നിന്നു മോചനം
[02:49.82]ആത്മാവേ പോ
[02:55.15]ആത്മാവേ പോ
[03:00.53]ആത്മാവേ പോ
[03:05.92]ആത്മാവേ പോ
[03:10.33]🎵