🎵
[00:02.41]ശാന്താകാരം സരസിജനയനം
[00:11.15]വന്ദേഹം ചിന്മയരൂപം
[00:27.15]ചന്ദനമണിസന്ധ്യകളുടെ നടയിൽ നടനം
[00:29.86]തുടരുക രംഗവേദി മംഗളാരവം, ദ്രുതതാളം
[00:43.85]ചന്ദനമണിസന്ധ്യകളുടെ നടയിൽ നടനം തുടരുക
[00:47.19]രംഗവേദി മംഗളാരവം, ദ്രുതതാളം
[00:53.92]തരളമധുര മുരളിയുണര്, പ്രണയഭരിത കവിതയുണര്
[00:57.13]മനസ്സു നിറയുമതുലഹരിത മദമഹോത്സവം
[01:00.13]വരവീണകൾ, മൃദുപാണികൾ മദമൊടു തിരുവടി തൊഴുതെട്
[01:03.98]ശ്രുതി ചേരണം അലിവോടതിലനുപദമനുപദമഴകായ്
[01:06.84]മതിമുഖി മമസഖി മയിൽനടയിലിവളുടെ നടനം
[01:10.11]ചന്ദനമണിസന്ധ്യകളുടെ നടയിൽ നടനം തുടരുക
[01:13.92]രംഗവേദി മംഗളാരവം, ദ്രുതതാളം
[01:19.84]ദ്രുതതാളം, ദ്രുതതാളം, ദ്രുതതാളം
[01:29.69]ഹേയ്
[01:37.27]ഹോയ്, ഹോയ്, ഹോയ്
[01:40.65]ഹോയ്, ഹോയ്, ഹോയ്
[01:43.80]ഹോയ്, ഹോയ്, ഹോയ്
[01:46.94]ഹോയ്, ഹോയ്, ഹോയ്
[01:50.67]വെൺപുലരികൾ പൊൻകസവിടും ഇന്ദ്രനീലമേഘമെന്റെ
[01:53.47]ദൂതുപോയ ഹംസമായി
[01:57.25]മഞ്ഞുരുകിയ മൺചിമിഴിലെ മന്ദഹാസദീപ്തിയോടെ
[02:00.53]നീയെനിക്കു തുമ്രിയായി
[02:03.65]മനസ്സുകളുടെ കുളിരരുവികളിൽ ച്ഛിലും, ച്ഛിലും
[02:06.95]മരതകമഴ മൊഴി തിരയുകയായ്
[02:10.21]മനസ്സുകളുടെ കുളിരരുവികളിൽ ച്ഛിലും, ച്ഛിലും
[02:13.76]മരതകമഴ മൊഴി തിരയുകയായ്
[02:16.97]ഇനി നിനവിലെ ജലഗലികളിലുണരുമരിയ പ്രണയകലിക
[02:20.22]തിരനുരയിടുമൊരു കടലിലെ ഗസലിലലിയുമലസമായ്
[02:23.78]ഇനി നിനവിലെ ജലഗലികളിലുണരുമരിയ പ്രണയകലിക
[02:27.55]തിരനുരയിടുമൊരു കടലിലെ ഗസലിലലിയുമലസമായ്, ആ
[02:37.01]വിജനവനിയിൽ വിരഹലിപിയിൽ ശിശിരശലഭമെഴുതിയ നിറചന്ദനമണി
[02:41.63]ഹാ, ചന്ദനമണി
[02:43.21]മൃദു, ചന്ദനമണിസന്ധ്യകളുടെ നടയിൽ നടനം തുടരുക
[02:47.08]രംഗവേദി മംഗളാരവം, ദ്രുതതാളം
[02:53.29]ഹേയ്, ആ-അ, ഹേയ്-അ
[02:56.79]ഹേയ്, ആ-അ, ഹേയ്-അ, ഹേയ്
[03:00.30]ഹേയ്, ഹോയ്, ഹോയ്, ഹോയ്, ഹോയ്, ഹോയ്
[03:07.03]ഹോയ്, ഹോയ്, ഹോയ്, ഹോയ്, ഹോയ് ഹോയ്, ഹോയ്
[03:27.34]പൊൻയമുനയിലെൻ പ്രിയമൊഴി വെണ്ണിലാവിൽ വീണലിഞ്ഞ
[03:30.38]പൂർണ്ണചന്ദ്രബിംബമായി
[03:33.55]ശ്രാവണമണിമേടകളിൽ പ്രാവുകൾ പറന്ന രാവിൽ
[03:37.05]പൂവണിഞ്ഞ പുണ്യമായി
[03:40.30]ശ്രുതിഭരമദ സുഖലഹരികളിൽ ദിനം, ദിനം
[03:43.80]മുഖരിതമിരു കുനു കൊലുസ്സുകളിൽ
[03:47.32]ശ്രുതിഭരമദ സുഖലഹരികളിൽ ദിനം, ദിനം
[03:50.68]മുഖരിതമിരു കുനു കൊലുസ്സുകളിൽ
[03:53.85]ഇമയെഴുതിയ മിഴിമുകുളമിതരുണകിരണമണിയും അതിലെ
[03:57.03]ഹിമകണമണി അണിവിരലിലെ മലയസലിലമലിയവേ
[04:00.52]ഇമയെഴുതിയ മിഴിമുകുളമിതരുണകിരണമണിയും അതിലെ
[04:03.63]ഹിമകണമണി അണിവിരലിലെ മലയസലിലമലിയുമാർദ്രമായ്, ആ
[04:13.89]മനസ്സിനിതളിലുണരുമരിയ ശിശിരശലഭമെഴുതിയ
[04:17.17]നിറ ചന്ദനമണിസന്ധ്യകളുടെ നടയിൽ നടനം തുടരുക
[04:20.36]രംഗവേദി മംഗളാരവം, ദ്രുതതാളം
[04:26.35]ആ, ചന്ദനമണിസന്ധ്യകളുടെ നടയിൽ നടനം തുടരുക
[04:30.62]രംഗവേദി മംഗളാരവം, ദ്രുതതാളം
[04:37.15]തരളമധുര മുരളിയുണരും പ്രണയഭരിത കവിതയുണരും
[04:40.60]മനസ്സു നിറയുമതുലഹരിത മദമഹോത്സവം
[04:43.59]വരവീണകൾ മൃദുപാണികൾ മദമൊടു തിരുവടി തൊഴുതെട്
[04:47.16]ശ്രുതി ചേരണം അലിവോടതിലനുപദമനുപദമഴകായ്
[04:50.68]മതിമുഖി മമസഖി മയിൽനടയിലിവളുടെ നടനം
[04:53.85]ആ, ചന്ദനമണിസന്ധ്യകളുടെ നടയിൽ നടനം തുടരുക
[04:57.18]രംഗവേദി മംഗളാരവം, ദ്രുതതാളം, ദ്രുതതാളം, ദ്രുതതാളം
[05:03.33]ഹോയ്, ഹോയ്, ഹോയ്, ഹോയ്, ഹോ
[05:10.95]ഹോയ്, ഹോയ്, ഹോയ്, ഹോയ്, ഹോയ്, ഹോയ്
[05:18.86]ഹോയ്, ഹോയ്, ഹോയ്, ഹോയ്, ഹോയ്, ഹോയ്
[05:26.02]🎵