🎵

Cherathukal

Album: Sushin Shyam Durasi: 3:41
[00:25.15]ചെരാതുകൾ തോറും നിൻ തീയോർമ്മയായ്
[00:34.42]🎵
[00:36.51]തരാതെ പോം ചാരുവാം ഉമ്മകളാൽ
[00:45.59]🎵
[00:47.97]ചുഴലുന്നൊരീ കുറ്റാക്കൂരിരുൾ കഴിയോളം ഞാനെരിയാം
[01:03.18]🎵
[01:42.12]ഉലകിൻ കടുനോവാറ്റും തണുത്തോരു
[01:47.99]പുലർകാറ്റായ് വീശിടാം ഞാൻ
[01:53.83]ഉഷസ്സിൻ നനമെയ് തോർത്താനിറങ്ങും വെയിലായിടാം
[02:02.32]പാരിലൊരുഞ്ഞാലയലയായി ഞാൻ വരാം നിന്നാകാശമായ്
[02:13.87]നിറയുന്നൊരീ കണ്ണീർക്കയങ്ങൾ കടൽ ഞാൻ കരേറിടാം
[02:26.07]🎵
[02:51.19]മകനേ ഞാനുണ്ടരികത്തൊരു കാണാക്കൺനോട്ടമായ്
[03:02.90]മകനേ ഞാനുണ്ടകലത്തൊരു കാവൽ മാലാഖയായ്
[03:15.38]🎵