🎵
[00:12.68]ചിമ്മി ചിമ്മി മിന്നി തിളങ്ങുന്ന
[00:14.68]വാരോളി കണ്ണെനക്ക്
[00:16.35]പൂവരശ് പൂത്ത കണക്കനെ
[00:17.20]അഞ്ചുന്ന ചേലനക്ക്
[00:20.04]നട നട അന്നനട കണ്ട തെയ്യം മുടിയഴിക്കും
[00:23.54]നോക്ക് വെള്ളികിണ്ണം തുള്ളി തുളുമ്പുന്ന ചേല്
[00:28.77]ചിമ്മി ചിമ്മി മിന്നി തിളങ്ങുന്ന
[00:30.79]വാരോളി കണ്ണെനക്ക്
[00:32.78]പൂവരശ് പൂത്ത കണക്കനെ
[00:34.71]അഞ്ചുന്ന ചേലനക്ക്
[00:36.79]നട നട അന്നനട കണ്ട തെയ്യം മുടിയഴിക്കും
[00:40.37]നോക്ക് വെള്ളികിണ്ണം തുള്ളി തുളുമ്പുന്ന ചേല്
[00:50.35]കോലത്തിരി വാഴുന്ന നാട്ടിലെ വാലിയക്കാരെന്നെ കണ്ടു കൊതിക്കും
[00:54.09]ഇല്ലത്തുള്ളോരമ്പ കൊറേ നേരം കണ്ടു കളിയാകും
[00:58.10]സാമൂതിരി കോലോത്തെ ആണുങ്ങ
[00:59.94]മുല്ലപ്പൂ വാസന ഏറ്റുമയങ്ങും
[01:02.40]വാലിട്ടെന്നെ കണ്ണെഴുതിക്കാൻ വാർമുകിലോടിവരും
[01:06.56]പൂരംപൊടി പാറിയിട്ടും പൂരകളിയാടിട്ടും
[01:10.69]നോക്കിയില്ല നീ എന്നിട്ടും നീയെന്തേ
[01:13.28]ഹ്മം ഹ്മം
[01:16.30]ചിമ്മി ചിമ്മി മിന്നി തിളങ്ങുന്ന
[01:18.45]വാരോളി കണ്ണെനക്ക്
[01:20.50]പൂവരശ് പൂത്ത കണക്കനെ
[01:22.82]അഞ്ചുന്ന ചേലനക്ക്
[01:24.90]നട നട അന്നനട കണ്ട തെയ്യം മുടിയഴിക്കും
[01:28.32]നോക്ക് വെള്ളികിണ്ണം തുള്ളി തുളുമ്പുന്ന ചേല്
[01:50.92]പൂവമ്പന്റെ കൊലച്ചു വച്ചൊരു
[01:51.70]കരിമ്പുവില്ലൊത്ത പടത്തലവാ
[01:54.23]വാളെടുത്ത് വീശല്ലേ ഞാനത് മുരിക്കിൻ പൂവാക്കും ഹ്മം
[01:58.95]അല്ലിമലർ കുളക്കടവിലെ ആയലുതി പെണ്ണുങ്ങ കണ്ടുപിടിക്കും
[02:02.80]നാട്ടുനടപ്പൊത്തവർ നമ്മളെ കെട്ടുനടപ്പാക്കും
[02:07.32]എന്തെല്ലാം പാടിട്ടും മിണ്ടാതെ മിണ്ടിട്ടും
[02:11.53]മിണ്ടിയില്ല നീ എന്നിട്ടും നീയെന്തേ ഹ്മം
[02:16.06]ചിമ്മി ചിമ്മി മിന്നി തിളങ്ങുന്ന
[02:19.53]വാരോളി കണ്ണെനക്ക്
[02:21.56]പൂവരശ് പൂത്ത കണക്കനെ
[02:22.91]അഞ്ചുന്ന ചേലനക്ക്
[02:25.80]നട നട അന്നനട കണ്ട തെയ്യം മുടിയഴിക്കും
[02:31.56]നോക്ക് വെള്ളികിണ്ണം തുള്ളി തുളുമ്പുന്ന ചേല്
[02:37.39]🎵