🎵

Chundari Penne

Album: Chundari Penne (From "Charlie") Durasi: 3:58
[00:06.36]സുന്ദരി പെണ്ണേ ഒ ഓ ഒ
[00:13.22]സുന്ദരി പെണ്ണേ ഒ ഓ ഒ
[00:20.61]കണ്ടോടി പെണ്ണേ ഒ ഓ ഒ
[00:27.45]തേടണോരാളേ ഒ ഓ ഒ
[00:34.44]ചുന്ദരി പെണ്ണേ ഒ ഓ ഒ
[00:41.68]ചുന്ദരി പെണ്ണേ ഒ ഓ ഒ
[00:49.35]ചങ്ക് പെടച്ച് ഞരമ്പില് തീയ് പിടിച്ച്
[00:55.79]കണ്ണ് ചിമ്മാണ്ട് പെണ്ണൊരുത്തി തേടണതാരേ
[01:02.42]ചുന്ദരി പെണ്ണേ ഒ ഓ ഒ
[01:41.68]പൂങ്കനവാണോ, ഭൂമീതിയില് ഉള്ളവനാണോ
[01:48.73]പൂതി പെരുക്കെ ഉള്ത്തിക്ക് പോകണതാണോ
[01:55.68]വന്നിട്ടും ചാരേ, അടുക്കുമ്പം ഒത്തിരി ദൂരെ,
[02:02.75]കണ്ടവരുണ്ടോ, കരയില് അങ്ങനൊരാളേ
[02:09.83]വിണ്ണില് തെന്നും മിനുങ്ങണ കൊള്ളിമീന് പോലേ
[02:16.77]മണ്ണിലിറങ്ങുമിടയ്ക്കേടെ മിന്നല് പോലേ
[02:24.07]തൊട്ടു വിളിക്കും, കുളിരണ തെന്നല് പോലേ
[02:30.65]നോക്കണ മുന്പേ, മറയോരാളവനാരോ
[02:37.66]സുന്ദരി പെണ്ണേ ഒ ഓ ഒ
[02:44.26]സുന്ദരി പെണ്ണേ ഒ ഓ ഒ
[02:52.25]കണ്ടോടി പെണ്ണേ ഒ ഓ ഒ
[02:59.36]തേടണോരാളേ ഒ ഓ ഓ
[03:05.82]ചുന്ദരി പെണ്ണേ ഒ ഓ ഒ
[03:12.79]ചുന്ദരി പെണ്ണേ ഒ ഓ ഒ
[03:20.03]ചങ്ക് പെടച്ച് ഞരമ്പില് തീയ് പിടിച്ച്
[03:27.15]കണ്ണ് ചിമ്മാണ്ട് പെണ്ണൊരുത്തി തേടണതാരേ
[03:33.74]ചുന്ദരി പെണ്ണേ ഒ ഓ ഒ
[03:40.88]ചുന്ദരി പെണ്ണേ
[03:46.23]🎵