🎵

Darshana

Album: Darshana (From "Hridayam") Durasi: 3:46
[00:06.53]ആ, ആ
[00:14.06]നിന്നെ ഞാൻ, കണ്ടന്നേ
[00:21.29]🎵
[00:24.06]മേഘം പൂക്കൾ പെയ്യുന്നേ
[00:29.19]ഒന്നാവാൻ ഞാനന്നേ
[00:33.72]നെഞ്ചിൽ തീർത്തൊരെൻ പ്രണയപ്രപഞ്ചമിതാ
[00:38.79]ദർശനാ
[00:41.68]സർവം സധാ നിൻ സൗരഭം
[00:43.66]ദർശനാ
[00:46.53]എൻ ജീവന സായൂജ്യം
[00:48.63]ദർശനാ
[00:51.64]സ്നേഹാമൃതം എന്നിലേകൂ ദർശനാ
[00:57.42]🎵
[01:31.17]നീ പോകും വഴിയിൽ വരം കാത്തു നിന്നു
[01:36.05]ഒരു നോക്കു നല്കാതകന്നു നീ
[01:41.39]ഓർക്കുന്ന നേരം കനലാണു നെഞ്ചിൽ
[01:46.18]മറുവാക്കു ചൊല്ലാത്തതെന്തേ?
[01:50.13]ഏതൊരാഴത്തിൽ മൂടി വച്ചാലും അഴകേ
[01:54.86]മനസ്സു തേടിയെത്തുന്നു നിന്റെയീ പുഞ്ചിരി
[01:59.60]നീയാം മധുവെ നുകരാൻ കാത്തു ഞാൻ
[02:04.27]ദർശനാ
[02:07.58]സർവം സധാ നിൻ സൗരഭം
[02:09.61]ദർശനാ
[02:12.27]എൻ ജീവന സായൂജ്യം
[02:14.20]ദർശനാ
[02:16.85]സ്നേഹാമൃതം എന്നിലേകൂ ദർശനാ
[02:22.34]ആ
[02:26.05]नभसिल् पूर्ण विधुवो वदनं
[02:37.40]🎵
[02:39.68]मनस्सो अमृथं नियथं
[02:53.37]ഒന്നാവാൻ ഞാനന്നേ നെഞ്ചിൽ തീർത്തൊരെൻ പ്രണയപ്രപഞ്ചമിതാ
[03:03.34]ദർശനാ
[03:06.07]സർവം സധാ നിൻ സൗരഭം (नभसिल्)
[03:08.47]ദർശനാ
[03:10.88]എൻ ജീവന സായൂജ്യം (पूर्ण विधुवो)
[03:13.13]ദർശനാ
[03:15.73]സ്നേഹാമൃതം എന്നിലേകൂ ദർശനാ (वदनं)
[03:20.55]🎵
[03:22.98]ദർശനാ (मनस्सो)
[03:27.56]ദർശനാ (अमृथं)
[03:33.12]ദർശനാ (नियथं)
[03:35.67]സ്നേഹാമൃതം എന്നിലേകൂ ദർശനാ
[03:39.52]🎵