🎵
[00:06.50]ആ, ആ
[00:14.02]നിന്നെ ഞാൻ, കണ്ടന്നേ
[00:21.29]🎵
[00:24.09]മേഘം പൂക്കൾ പെയ്യുന്നേ
[00:29.16]ഒന്നാവാൻ ഞാനന്നേ
[00:33.72]നെഞ്ചിൽ തീർത്തൊരെൻ പ്രണയപ്രപഞ്ചമിതാ
[00:38.74]ദർശനാ
[00:41.65]സർവം സധാ നിൻ സൗരഭം
[00:43.60]ദർശനാ
[00:46.51]എൻ ജീവന സായൂജ്യം
[00:48.64]ദർശനാ
[00:51.60]സ്നേഹാമൃതം എന്നിലേകൂ ദർശനാ
[00:57.42]🎵
[01:31.14]നീ പോകും വഴിയിൽ വരം കാത്തു നിന്നു
[01:36.02]ഒരു നോക്കു നല്കാതകന്നു നീ
[01:41.37]ഓർക്കുന്ന നേരം കനലാണു നെഞ്ചിൽ
[01:46.11]മറുവാക്കു ചൊല്ലാത്തതെന്തേ?
[01:50.13]ഏതൊരാഴത്തിൽ മൂടി വച്ചാലും അഴകേ
[01:54.82]മനസ്സു തേടിയെത്തുന്നു നിന്റെയീ പുഞ്ചിരി
[01:59.63]നീയാം മധുവെ നുകരാൻ കാത്തു ഞാൻ
[02:04.21]ദർശനാ
[02:07.54]സർവം സധാ നിൻ സൗരഭം
[02:09.68]ദർശനാ
[02:12.20]എൻ ജീവന സായൂജ്യം
[02:14.28]ദർശനാ
[02:16.88]സ്നേഹാമൃതം എന്നിലേകൂ ദർശനാ
[02:22.35]ആ
[02:26.04]नभसिल् पूर्ण विधुवो वदनं
[02:37.40]🎵
[02:39.70]मनस्सो अमृथं नियथं
[02:53.34]ഒന്നാവാൻ ഞാനന്നേ നെഞ്ചിൽ തീർത്തൊരെൻ പ്രണയപ്രപഞ്ചമിതാ
[03:03.31]ദർശനാ
[03:06.09]സർവം സധാ നിൻ സൗരഭം (नभसिल्)
[03:08.45]ദർശനാ
[03:10.82]എൻ ജീവന സായൂജ്യം (पूर्ण विधुवो)
[03:13.12]ദർശനാ
[03:15.74]സ്നേഹാമൃതം എന്നിലേകൂ ദർശനാ (वदनं)
[03:20.55]🎵
[03:22.98]ദർശനാ (मनस्सो)
[03:27.54]ദർശനാ (अमृथं)
[03:33.18]ദർശനാ (नियथं)
[03:35.64]സ്നേഹാമൃതം എന്നിലേകൂ ദർശനാ
[03:39.54]🎵