🎵

Dingiri Dingale

Album: Dingiri Dingale - Kurup - Malayalam Durasi: 3:01
[00:03.68]ഡിങ്കിരി ഡിങ്കാലെ
[00:05.35]ഡിനക്കി ഡിങ്കിരി ഡിങ്കാലെ
[00:07.83]ഉലകം പോണ പോക്ക് പാര്
[00:10.07]കണ്ണമ്മ പെണ്ണാളേ
[00:12.27]ഡിങ്കിരി ഡിങ്കാലെ
[00:13.75]ഡിനക്കി ഡിങ്കിരി ഡിങ്കാലെ
[00:16.36]ഉലകം പോണ പോക്ക് പാര്
[00:18.36]റോസമ്മ പെണ്ണാളേ
[00:20.29]🎵
[00:24.25]പക്കത്തിലെ വീട്ടിലെ റോസാമ്മപ്പെണ്ണേ
[00:28.06]കണ്ടാ നല്ലൊരു ഡിസ്കോന്ദ്രിപ്പെണ്ണേ
[00:32.02]Bellbottom പാന്റ്സുമിട്ട്
[00:34.10]High heel ഷൂസുമിട്ട്
[00:35.93]കുതിരപോലെ കൂത്താടും പെണ്ണേ
[00:39.26]ലാലേ ലാലേ
[00:41.14]ലാലേ ലാലാലെ ലാലാലാലേ
[00:45.58]ലാലേ ലാലേ
[00:47.43]ലാലാലാലേ ലാലാലാലേ
[00:50.82]നിന്നെയും കാത്ത് ഞാൻ bus stop ൽ
[00:54.54]ഇന്നു നിന്നു വലഞ്ഞല്ലോ
[00:59.10]നിന്നെയും കാത്ത് ഞാൻ bus stopൽ
[01:02.08]ഇന്നു നിന്നു വലഞ്ഞല്ലോ
[01:06.78]ആഹാ റോസാമ്മേ
[01:08.72]My dear റോസാമ്മേ
[01:10.73]ഒന്ന് ചിരിച്ചിട്ട് പോ റോസാമ്മേ
[01:15.22]ആഹാ റോസാമ്മേ
[01:16.82]My dear റോസാമ്മേ
[01:18.69]ഒന്ന് ചിരിച്ചിട്ട് പോ റോസാമ്മേ
[01:22.41]ലാലേ ലാലേ
[01:24.33]ലാലേ ലാലാലെ ലാലാലാലേ
[01:28.27]ലാലേ ലാലേ
[01:30.25]ലാലേ ലാലാലെ ലാലാലാലേ
[01:34.02]പണ്ടൊരിക്കൽ ഇംഗ്ലണ്ടിൽ ഞാൻ പോയപ്പോൾ
[01:37.42]ഒരു മദാമ്മയെ ഞാൻ സ്നേഹിച്ചു
[01:41.88]പിന്നെ ഞാൻ നാട്ടിൽ മടങ്ങി വന്നിട്ട്
[01:45.19]ഇന്റെ റോസാമ്മപ്പെണ്ണിനേയും ഞാൻ സ്നേഹിച്ചു
[01:49.80]Breadൽ വെണ്ണപുരട്ടി മദാമ്മ
[01:54.13]Breakfast കഴിക്കുമ്പോൾ
[01:58.16]Breadൽ വെണ്ണപുരട്ടി മദാമ്മ
[02:01.86]Breakfast കഴിക്കുമ്പോൾ
[02:05.99]റോസാമ്മ പൂള പുഴുങ്ങി
[02:09.52]നല്ല മത്തിക്കറി കൂട്ടിയടിച്ചു
[02:14.18]റോസാമ്മ പൂള പുഴുങ്ങി
[02:17.58]നല്ല മത്തിക്കറി കൂട്ടിയടിച്ചു
[02:21.66]ലാലേ ലാലേ
[02:23.64]ലാലേ ലാലാലെ ലാലാലാലേ
[02:27.23]ലാലേ ലാലേ
[02:29.45]ലാലേ ലാലാലെ ലാലാലാലേ
[02:33.47]ലാലേ ലാലേ
[02:35.75]ലാലേ ലാലാലെ ലാലാലാലേ
[02:39.39]ലാലേ ലാലേ
[02:41.88]ലാലേ ലാലാലെ ലാലാലാലേ
[02:45.73]🎵