🎵
[00:21.21]ഈ മിഴികളിൻ ഉൾമനം ചേർന്നു
[00:31.32]ഈ മായതൻ പേരോ പ്രണയം?
[00:41.19]ഇന്നീ പകലിനെന്തു കാന്തി
[00:43.87]ഇന്നീ നഗരമെന്തു ഭംഗി
[00:46.25]ഇന്നീ കാറ്റിനെന്തു വേഗം കണ്മണി
[00:51.34]ഓരോ മാത്രയും ഓർമ്മ
[00:54.01]താളിൽ സ്വർണ്ണവർണ്ണമെന്നോ
[00:56.35]ഇന്നെൻ മനം വാചാലം കണ്മണി
[01:01.40]ഈ മിഴികളിൻ ഉൾമനം ചേർന്നു
[01:11.88]ഈ മായതൻ പേരോ പ്രണയം?
[01:53.86]കൈകളിൻ ജാലം മൊഴികളിൻ മധുരം
[01:58.98]നിർമ്മലമീ നിമിഷം
[02:03.94]പൂക്കാത്ത മോഹം പൂക്കുന്നനേരം
[02:09.08]നിർമ്മലമീ നിമിഷം
[02:13.22]കാണാക്കനവേ തീരാതിരയായ്
[02:18.05]മനമാകെ നിറഞ്ഞീടുമോ?
[02:23.17]ഓർമ്മക്കൂട്ടിൽ നിന്റെ മുഖമോ?
[02:28.42]ഓരോ ദിനവും തെളിഞ്ഞീടുമോ?
[02:33.45]ഇന്നീ പകലിനെന്തു കാന്തി
[02:35.95]ഇന്നീ നഗരമെന്തു ഭംഗി
[02:38.53]ഇന്നീ കാറ്റിനെന്തു വേഗം കണ്മണി
[02:43.68]ഓരോ മാത്രയും ഓർമ്മ
[02:46.24]താളിൽ സ്വർണ്ണവർണ്ണമെന്നോ
[02:48.79]ഇന്നെൻ മനം വാചാലം കണ്മണി
[02:54.02]ഈ മിഴികളിൻ ഉൾമനം ചേർന്നു
[03:04.44]ഈ മായതൻ പേരോ പ്രണയം?
[03:14.78]🎵