← Kembali
🎵

Ennilerinju

Album: Rzee Durasi: 3:16
[00:07.45]എന്നിലെരിഞ്ഞു തുടങ്ങിയ തീക്കനൽ നെഞ്ചിനകത്ത് പടർന്നു പിടിച്ചതു
[00:10.46]പട പൊരുതുവാൻ വെറിപിടിച്ചുറ്റി കടൽ ഇളകി വരുന്നതുപോലെ
[00:13.76]മരവിച്ചു തുടങ്ങും നെഞ്ചിൻ കതകിൽ മുട്ടി വിളിച്ചതുപോലെ
[00:17.05]ഭയമതു മാഞ്ഞു പോകേ ആത്മാവിൻ പഴുതിലൂടെ
[00:20.26]തളരുകില്ലൊരു ശകലവും ഇനി പതറുകില്ലൊരു ചുവടിലും
[00:23.42]തീയിൽ വാർത്തെടുത്തുവെച്ചായുധതിന്റെ മൂർച്ചയുണ്ടെന്റെ വാക്കിലും
[00:26.79]ഇന്നു നാലു ദിക്കിലും ഇരുൾ നിറഞ്ഞുവെങ്കിലും
[00:29.93]പൊരുതാൻ തുടങ്ങി പരാജിതനിനി ആവുകില്ലൊരിക്കലും
[01:01.25]ഇനി ഒരു പുതിയ ഉദയം ഇവിടെ വിധിയെ മറികടന്നു
[01:04.04]പതിയെ പോയ കാലം ചൂഴ്ന്നെടുത്തത്
[01:06.08]ഞാൻ പിടിച്ചെടുക്കും അതു തിരികെ
[01:07.73]വഴങ്ങില്ല മരിക്കും വരെയും ഈ പതനത്തിൻ പടിവാതിലരികെ
[01:10.82]തിരിച്ചു ഞാൻ നടന്നു തുടങ്ങി ഇനി യാത്ര വിജയത്തിൻ പിറകേ
[01:14.35]കണ്ണുനീരിൻ ഇനി വിരാമം കനവുകൾക്കിതെന്തു ഭാരം
[01:17.80]എങ്കിലും ഞാൻ സഞ്ചരിക്കും അതിർത്തിയല്ലീ അന്ധകാരം
[01:20.88]നെഞ്ചിടിപ്പിന് ചുടലതാളം പിടി വിടാതെ ചടുലഭാവം
[01:24.17]വെടിമരുന്നിനു തീ പിടിച്ചതു പോലെയുള്ളിൽ ഒരു വികാരം
[02:06.92]എന്നിലെരിഞ്ഞു തുടങ്ങിയ തീക്കനൽ നെഞ്ചിനകത്ത് പടർന്നു പിടിച്ചതു
[02:10.03]പട പൊരുതുവാൻ വെറിപിടിച്ചുറ്റി കടൽ ഇളകി വരുന്നതുപോലെ
[02:13.33]മരവിച്ചു തുടങ്ങും നെഞ്ചിൻ കതകിൽ മുട്ടി വിളിച്ചതുപോലെ
[02:16.71]ഭയമതു മാഞ്ഞു പോകേ ആത്മാവിൻ പഴുതിലൂടെ
[02:19.89]തളരുകില്ലൊരു ശകലവും ഇനി പതറുകില്ലൊരു ചുവടിലും
[02:22.41]തീയിൽ വാർത്തെടുത്തുവെച്ചായുധതിന്റെ മൂർച്ചയുണ്ടെന്റെ വാക്കിലും
[02:26.14]ഇന്നു നാലു ദിക്കിലും ഇരുൾ നിറഞ്ഞുവെങ്കിലും
[02:29.37]പൊരുതാൻ തുടങ്ങി പരാജിതനിനി ആവുകില്ലൊരിക്കലും
[02:46.45]തളരുകില്ലൊരു ശകലവും ഇനി പതറുകില്ലൊരു ചുവടിലും
[02:48.92]തീയിൽ വാർത്തെടുത്തുവെച്ചായുധതിന്റെ മൂർച്ചയുണ്ടെന്റെ വാക്കിലും
[02:52.02]ഇന്നു നാലു ദിക്കിലും ഇരുൾ നിറഞ്ഞുവെങ്കിലും
[02:55.28]പൊരുതാൻ തുടങ്ങി പരാജിതനിനി ആവുകില്ലൊരിക്കലും
[02:59.19]🎵