🎵
[00:30.19]എൻ്റെ ശാരികേ, പറയാതെ പോകയോ
[00:38.77]നിലാവിലെ നിഴൽ മേടയിൽ പാതി മാഞ്ഞ പാട്ടു ഞാൻ
[00:49.78]പെയ്തൊഴിഞ്ഞുവോ, കുളിരുന്നൊരോർമകൾ
[00:58.38]കിനാവിലെ കിളിവാതിലിൽ കാത്തിരുന്ന സന്ധ്യ ഞാൻ
[01:10.40]എൻ്റെ ശാരികേ
[01:15.40]🎵
[01:39.93]എന്നാലുമെൻ, കുഞ്ഞു പൊന്നൂഞ്ഞാലിൽ
[01:44.57]നീ മിന്നാരമാടുന്നതോർമ വരും
[01:49.96]പിന്നെയുമെൻ, പട്ടുതൂവാല മേൽ
[01:54.26]നീ മുത്താരമേകുന്നതോർമ വരും
[02:00.31]അകലെ നിൽപ്പൂ
[02:04.94]അകലെ നിൽപ്പൂ, ഞാൻ തനിയെ നിൽപ്പൂ
[02:10.62]പേരറിയാത്തൊരു രാക്കിളിയായി, രാക്കിളിയായി
[02:18.37]എൻ്റെ ശാരികേ പറയാതെ പോകയോ
[02:27.62]നിലാവിലെ നിഴൽ മേടയിൽ പാതി മാഞ്ഞ പാട്ടു ഞാൻ
[02:39.19]🎵
[03:03.85]കൺപീലിയിൽ കണ്ട വെൺസൂര്യനെ
[03:07.28]നീ കണ്ണാടിയാക്കുന്നതോർമ വരും
[03:12.63]സിന്ദൂരമായ് നിൻ്റെ വിൺ നെറ്റിമേൽ
[03:16.39]ഈ ചന്ദ്രോദയം കണ്ടതോർമ വരും
[03:24.35]അരികെ നിൽപ്പൂ
[03:28.76]അരികെ നിൽപ്പൂ ഞാനലിഞ്ഞു നിൽപ്പൂ
[03:33.31]ആവണിക്കാവിലെ പൗർണ്ണമിയായ്, പൗർണ്ണമിയായ്
[03:40.98]പെയ്തൊഴിഞ്ഞുവോ കുളിരുന്നൊരോർമകൾ
[03:50.97]കിനാവിലെ കിളിവാതിലിൽ കാത്തിരുന്ന സന്ധ്യ ഞാൻ
[04:01.99]എൻ്റെ ശാരികേ പറയാതെ പോകയോ
[04:11.11]നിലാവിലെ നിഴൽ മേടയിൽ പാതി മാഞ്ഞ പാട്ടു ഞാൻ
[04:27.70]🎵