🎵

Ezhutha Kadha

Album: Sushin Shyam Durasi: 3:53
[00:11.44]എഴുതാക്കഥപോൽ ഇതു ജീവിതം.
[00:16.81]വെറുതെയലിയാം അതിലിനിയാഴമായ്
[00:21.05]ആർദ്രമായ് നിനയാതൊരു നാൾ .
[00:25.20]അത് താരിടും. പതിയെ പതിയെ.
[00:31.28]അത് തേൻ തരും.
[00:32.01]🎵
[00:56.96]പറയാതുതിരും നനുമാരിയായ്
[01:02.28]വരളും വഴികൾ താലോലിടും
[01:08.54]ചിറകാർന്നുയരേ തെളിവാനിനെ
[01:12.68]കൈതൊടാൻ പാറിടും
[01:16.12]മായാസാഗരം താണ്ടിടും
[01:19.80]🎵
[01:59.25]നിലവിൻ കണമായ് അത് രാവിലും
[02:04.56]നിറമായ് മണമായ് കിനാവിലും.
[02:10.12]മായാവിരലാൽ മണിവീണയായ് മാനസം മീട്ടിടും
[02:17.95]ഓർമ്മത്താളുകൾ ഏകിടും...
[02:21.59]🎵
[03:18.05]എഴുതാക്കഥപോൽ ഇതു ജീവിതം.
[03:23.33]വെറുതെയലിയാം അതിലിനിയാഴമായ്
[03:27.38]ആർദ്രമായ് നിനയാതൊരു നാൾ .
[03:31.34]അത് താരിടും. പതിയെ പതിയെ.
[03:37.09]അത് തേൻ തരും.
[03:39.52]🎵