🎵
[00:00.39]ആഹാഹാ ഹാ, ആഹാഹാ ഹാ ഹാഹാ
[00:11.04]ലാലാലാ ലാലാലാ ഉം
[00:32.40]ഹേമന്തമെൻ കൈക്കുമ്പിളിൽ തൂവും നിലാപ്പൂവു നീ
[00:41.51]പൂങ്കാറ്റുപോൽ നിന്നുള്ളിലെ
[00:46.59]പൂഞ്ചില്ല തേടുന്നു ഞാനിതാ
[00:49.71]കിളി പാടുന്ന പാട്ടെൻ്റെ കാതിൽ
[00:53.72]കളിയോതുന്ന നിൻ വാക്കുപോലെ
[00:58.00]അതിലോലം, അനുരാഗം, തേൻമാരിയായ്
[01:34.73]നിൻ്റെ മൗനവും, മൊഴിയിഴ തുന്നിയേകവേ
[01:43.35]എന്നുമീ വഴി, കനവൊടു കാത്തിരുന്നു ഞാൻ
[01:51.20]എൻ നിമിഷങ്ങളാനന്ദ ശലഭങ്ങളായ്
[01:57.12]ഇന്നലയുന്നു നിന്നോർമ്മയാകെ
[02:00.32]നെഞ്ചിന്നൂഞ്ഞാലിൽ മെല്ലെ നിന്നെ എന്നും
[02:05.65]താരാട്ടാം ഓമൽപ്പൂവേ
[02:10.22]ആ ഹാഹാ ഹാഹാഹാ
[02:19.66]ലാലലാ ലലലാ ലാലാ
[02:27.70]ഹേമന്തമെൻ കൈക്കുമ്പിളിൽ തൂവും നിലാപ്പൂവു നീ
[02:44.39]സനിസ പമപ പമഗരി സരിനീ
[03:02.85]കണ്ണിലായിരം മെഴുതിരി മിന്നിടുന്നപോൽ
[03:10.98]മെല്ലെ വന്നു നീ, ചിരിമലരാദ്യമേകവേ
[03:19.29]നിൻ ശിശിരങ്ങളിലപെയ്ത പുലർവേളയിൽ
[03:23.85]ഞാൻ മഴവില്ലിനിതളായി മാറി
[03:28.44]മിന്നൽ കൺചിമ്മും താരം പോലെ
[03:32.84]എന്നിൽ ചേരാമോ എന്നും കണ്ണേ
[03:38.64]ഹേമന്തമെൻ കൈക്കുമ്പിളിൽ തൂവും നിലാപ്പൂവു നീ
[03:46.74]പൂങ്കാറ്റുപോൽ നിന്നുള്ളിലെ പൂഞ്ചില്ല തേടുന്നു, ഞാൻ ഇതാ
[03:54.68]കിളി പാടുന്ന പാട്ടെൻ്റെ കാതിൽ
[03:59.44]കളിയോതുന്ന നിൻ വാക്കു പോലെ
[04:04.51]അതിലോലം,അനുരാഗം, തേന്മാരിയായ്
[04:13.77]🎵