🎵
[00:05.71]കാറ്റിലാടി നീങ്ങായോ കഥ ഓർത്തു തേങ്ങും രാവിതതെ
[00:16.55]മൺചിരാതിന് ഓർമയിൽ എരിവേകി എന്നിൽ നിറവേ
[00:26.58]അനുദിനമൊരു കറയായി നീയെന്നിൽ
[00:31.83]ഇരുവരിൽ അറിയാതിന്നീ മൗനം
[00:37.06]അനുദിനമൊരു കറയായി നീയെന്നിൽ
[00:42.46]ഇരുവരിൽ അറിയാതിന്നീ മൗനം
[00:48.49]കാതലേ എന്നോമലെ നീയെങ് പോയി മാഞ്ഞുവോ
[00:59.02]തേടി ഞാൻ എന്പ്രാണനിൽ നീ എന്തിനെന്നിൽ മാഞ്ഞുവോ
[01:09.16]കൊതിയോടെ ചേർത്തിതെന്തിനോ
[01:36.58]കനവിൽ കാണും നിനവായ് നീയേ
[01:39.26]നിനവിൽ നീറും മധുരം നീയേ
[01:41.97]എന്നിൽ തേടും പെണ്ണായ് വന്നുചേരുമോ
[01:47.10]നീ എൻ ഹൃദയ തീരാ ഗീതം
[01:49.87]ഞാൻ നിൻപ്രണയ തിരിയായാലും
[01:52.53]എന്നിൽ ചെരാതെങ്ങോ മാഞ്ഞു പോയി നീ
[01:57.91]ആളി നിന്ന മോഹമേ ഇരുളേകി ദൂരെ മാഞ്ഞുവോ
[02:08.57]കാറ്റിലാടി എൻ മനം ഇരുളേ തിരഞ്ഞു പോകയോ
[02:20.46]കാതലേ എന്നോമലെ നീയെങ് പോയി മാഞ്ഞുവോ
[02:31.23]തേടി ഞാൻ എന്പ്രാണനിൽ നീ എന്തിനെന്നിൽ മാഞ്ഞുവോ
[02:41.10]കൊതിയോടെ ചേർത്തിതെന്തിനോ
[02:47.25]നീ നിഴലായ് വരു മീ രാവേ കാത്തു കാത്തു ഞാൻ നിൽക്കുകയോ
[02:57.11]ഇനി എന്റെ ഓർമയിൽ നീറുകയോ
[03:03.18]നീ നിഴലായ് വരു മീ രാവേ കാത്തു കാത്തു ഞാൻ നിൽക്കുകയോ
[03:13.21]ഇനി എന്റെ ഓർമയിൽ നീറുകയോ
[03:21.87]🎵