🎵
[00:14.69]കാമിനീ രൂപിണീ, കാമിനീ രൂപിണീ, ശീലാവതി
[00:31.03]🎵
[00:50.35]പെണ്ണേ കണ്ണിൻ തുമ്പത്തെന്തേ
[00:54.24]എന്തോ തേടി പോകുന്നെന്തേ
[00:58.54]ഉള്ളം താനേ പാടുന്നെന്തേ
[01:02.84]മെല്ലേ മെല്ലേ മൂളുന്നെന്തേ
[01:06.64]മൃദുലമാം അധരവും, മധുകണം കരുതിയോ
[01:14.78]ചിറകിലായ് ഉയരുമെൻ പ്രണയമാം ശലഭവും
[01:23.24]മണിമുകിലു വരയണ മാരിവിൽ
[01:27.41]നിറം പകരും നിനവുകളിൽ
[01:31.57]മഴവിരലു തഴുകിയ വീണയിൽ
[01:35.72]ഉണരുമീണം നീയേ
[01:40.22]മുല്ലേ മുല്ലേ ഉള്ളിനുള്ളിൽ, എല്ലാമെല്ലാം നീയേ നീയേ
[01:48.54]ദൂരേ ദൂരേ നീലാകാശം മണ്ണിൽ ചായും തീരം നീയേ
[01:59.42]🎵
[02:13.66]മറഞ്ഞു നിന്നേ നിഴലിനതിരിലായ്
[02:18.57]മൊഴിയാലേ നിന്നേ അറിയവേ
[02:22.59]പറഞ്ഞതെല്ലാം നിലവിൻ ലിപികളാൽ
[02:26.69]ഉയിരിൻ്റെ താളിൽ എഴുതി ഞാൻ
[02:30.63]മിന്നാമിന്നി കണ്ണാളേ, മിന്നും മിന്നൽ പെണ്ണാളേ
[02:38.93]കരളിലൊഴുകുമൊരരുവി അലയുടെ കുളിരു നീ അല്ലേ
[02:49.58]മുല്ലേ മുല്ലേ ഉള്ളിനുള്ളിൽ എല്ലാമെല്ലാം നീയേ നീയേ
[02:57.78]ദൂരേ ദൂരേ നീലാകാശം മണ്ണിൽ ചായും തീരം നീയേ
[03:08.30]കാമിനീ രൂപിണീ കാമിനീ രൂപിണീ ശീലാവതി
[03:23.70]കാമിനീ രൂപിണീ ശീലാവതി മണീ
[03:36.47]🎵
[03:49.16]കാമിനീ
[03:53.73]🎵