← Kembali
🎵

Kottaramkettile

Album: Friends Durasi: 1:24
[00:00.33]നന നന നനനനാ നന നന നന നനനനാ
[00:05.68]നാ നനനാ
[00:08.37]കൊട്ടാരക്കെട്ടിലെ അന്തപ്പുരത്തിലെ
[00:11.35]മോഹം അതിമോഹം
[00:13.55]🎵
[00:16.89]ഓമൽക്കിനാവിന്റെ മോതിരം ചാർത്തിയ
[00:19.63]മോദം പ്രിയമോദം
[00:22.35]🎵
[00:25.37]നിന്നോളമിന്നോളം അണയുന്നിതാ
[00:30.96]നിൻ രാഗ ശ്രീരാഗമണിയുന്നിതാ
[00:35.85]മഴവില്ലിന്റെ വർണ്ണങ്ങൾ
[00:38.73]അനുരാഗത്തിൻ ചായങ്ങൾ
[00:41.45]അഴകേഴും നിന്നിൽ കണ്ണും വെച്ചു
[00:45.04]പൊന്നേ പുന്നാരേ
[00:47.80]പഞ്ചമിത്തിങ്കൾ പുഞ്ചിരിക്കുന്നു
[00:50.36]അഞ്ജനകണ്ണാളേ
[00:53.07]അക്ഷപ്പൂവിൽ തേൻകുടം വാർന്നു
[00:55.81]സുന്ദരിപ്പെണ്ണാളേ
[00:58.08]മഴവില്ലിന്റെ വർണ്ണങ്ങൾ
[01:00.95]അനുരാഗത്തിൻ ചായങ്ങൾ
[01:03.81]അഴകേഴും നിന്നിൽ കണ്ണും വെച്ചു
[01:07.33]പൊന്നേ പുന്നാരേ
[01:09.92]പഞ്ചമിത്തിങ്കൾ പുഞ്ചിരിക്കുന്നു
[01:12.67]അഞ്ജനകണ്ണാളേ
[01:15.50]അക്ഷപ്പൂവിൽ തേൻകുടം വാർന്നു
[01:18.29]സുന്ദരിപ്പെണ്ണാളേ
[01:20.49]🎵