← Kembali
🎵

Kuthanthram - Extended

Album: Sushin Shyam Durasi: 5:02
[00:00.03]ലാല ലലലാ ലല ലാല ലാലാ
[00:04.62]ലല ലാല ലലലാ ലല ലാല
[00:08.37]ലാലാ ലാല ലാല ലലലാ
[00:10.29]ലാല ലലലാ ലല ലാല ലാലാ
[00:14.70]ലല ലാല ലലലാ ലല ലാല
[00:18.71]ലാലാ ലാല ലാല
[00:20.92]വിയർപ്പ് തുന്നിയിട്ട കുപ്പായം
[00:23.02]അതിൽ നിറങ്ങൾ മങ്ങുകില്ല കട്ടായം
[00:26.00]കിനാവ് കൊണ്ടുകെട്ടും കൊട്ടാരം
[00:28.09]അതിൽ മന്ത്രി നമ്മൾ തന്നെ രാജാവും
[00:31.06]ചെറിയ ഭൂമിയല്ലേ വിധിച്ചത് നമക്ക്
[00:33.86]ഉച്ചിക്കിറുക്കിൽ നീ ഉയരത്തിൽ പറക്ക്
[00:36.44]ചേറിൽ പൂത്താലും താമര കണക്ക്
[00:39.01]ചോറ് പോരെ മണ്ണിൽ ജീവിക്കാൻ നമക്ക്
[00:41.47]കഥന കഥയൊന്നും അറിയാത്ത കൂട്ടം
[00:44.01]കുരങ്ങു കരങ്ങളിലൊ പൂന്തോട്ടം
[00:46.52]വയറു നിറക്കാനല്ലേ നെട്ടോട്ടം
[00:49.14]വലയിൽ ഒതുങ്ങാത്ത പരലിൻ കൂട്ടം
[00:51.64]കുരുവി കൂട്ടുമ്പോലെ കൂട്ടിയല്ലോ മുക്കാത്തുട്ട്
[00:54.31]കുതിര പോലെ പാഞ്ഞു വേണ്ടതെല്ലാം പുല്ലുകെട്ട്
[00:56.85]കയറു വിട്ട കാള ജീവിതമോ ജെല്ലിക്കട്ട്
[00:59.38]കണ്ണുമൂടികെട്ടി ഉണ്ടാക്കുന്ന ഇരുട്ട്
[01:01.53]കുതന്ത്ര തന്ത്ര മന്ത്രമൊന്നും അറിയില്ലെടാ
[01:04.16]കുടിച്ച കള്ള് കള്ളമൊന്നും പറയില്ലെടാ
[01:06.65]കുതന്ത്ര തന്ത്ര മന്ത്രമൊന്നും അറിയില്ലെടാ
[01:09.19]കുടിച്ച കള്ള് കള്ളമൊന്നും പറയില്ലെടാ
[01:11.72]കുതന്ത്ര തന്ത്ര മന്ത്രമൊന്നും അറിയില്ലെടാ
[01:14.46]കുടിച്ച കള്ള് കള്ളമൊന്നും പറയില്ലെടാ
[01:16.67]കുതന്ത്ര തന്ത്ര മന്ത്രമൊന്നും അറിയില്ലെടാ
[01:18.95]കുടിച്ച കള്ള് കള്ളമൊന്നും പറയില്ലെടാ (പറയില്ലെടാ)
[01:24.42]🎵
[01:44.46]ല ല ല ലാ ലാ
[01:47.31]ല ലാ ലാ
[01:49.78]ല ല ല ലാ ലാ
[01:52.93]ല ല ലാ
[01:56.30]ലല്ല ല്ലാ
[01:57.67]ല ല ലാ ല ലാ
[02:00.15]ല ല ലാ ല ലാ ല ലാ
[02:02.52]ലല്ല ല്ലാ
[02:03.40]ഉച്ചിവെയിലത്തു മാട് പോലെ ഉഴച്ചിട്ട്
[02:05.95]അന്തി മയങ്ങുമ്പോൾ ആടി കള്ള് കുടിച്ചിട്ട്
[02:08.31]പിച്ച വച്ചതെല്ലാം പെരിയാറിൻ മടിതട്ട്
[02:10.98]കപ്പലൊച്ചയല്ലോ താരാട്ടുപാട്ട് (ലല്ല ല്ലാ)
[02:13.51]ആരുകാണുവാൻ അടങ്ങിയങ്ങു ജീവിച്ചിട്ട്
[02:16.06]കണ്ണുനീര് പൂട്ടിയല്ലോ കൂച്ചുവിലങ്ങിട്ട്
[02:18.49]തുച്ഛജീവിതത്തിൽ ആശയെല്ലാം നിർത്തിയിട്ട്
[02:20.79]ഒടുക്കം മരിക്കുമ്പോൾ ആറടി മണ്ണ് സ്വത്ത്
[02:23.37]പിടിച്ചതെല്ലാം പുലിവാല് ടാ
[02:26.10]കാണ്ടാമൃഗത്തിന്റെ തോല് ടാ
[02:28.53]അഴുക്കിൽ പിറന്നവരാണെടാ
[02:30.62]അഴിമുഖങ്ങൾ നീന്തുന്ന ആളെടാ
[02:33.71]പകല് പറന്നങ്ങു പോയെടാ
[02:36.18]ഇരവ് നമുക്കുള്ളതാണെടാ
[02:38.80]പദവി പണം ഒന്നും വേണ്ടടാ ഇത്
[02:41.35]ഉരുക്കു ഗുണമുള്ള തോള് ടാ
[02:43.55]കുതന്ത്ര തന്ത്ര മന്ത്രമൊന്നും അറിയില്ലെടാ
[02:46.25]കുടിച്ച കള്ള് കള്ളമൊന്നും പറയില്ലെടാ
[02:48.55]കുതന്ത്ര തന്ത്ര മന്ത്രമൊന്നും അറിയില്ലെടാ
[02:51.28]കുടിച്ച കള്ള് കള്ളമൊന്നും പറയില്ലെടാ
[02:53.82]കുതന്ത്ര തന്ത്ര മന്ത്രമൊന്നും അറിയില്ലെടാ
[02:56.32]കുടിച്ച കള്ള് കള്ളമൊന്നും പറയില്ലെടാ
[02:58.93]കുതന്ത്ര തന്ത്ര മന്ത്രമൊന്നും അറിയില്ലെടാ
[03:01.48]കുടിച്ച കള്ള് കള്ളമൊന്നും പറയില്ലെടാ
[03:04.44]ലാ ല
[03:14.80]ലാ ല
[03:18.62]🎵
[03:44.33]ല ല ലാ ല ലാ
[03:50.54]ല ല ലാ ല ലാ ല ലാ
[03:55.68]പെരിയാറിൻ അരുമകളല്ലേ
[03:57.57]കാൽ തൊടും മണ്ണെല്ലാം മലിനമല്ലേ
[04:00.55]അടയാളങ്ങൾ ഉടഞ്ഞവരല്ലേ
[04:03.19]ശ്വസിച്ചതെല്ലാം പുകപടലമല്ലേ
[04:05.63]പെരിയാറിൻ അരുമകളല്ലേ
[04:07.67]കാൽ തൊടും മണ്ണെല്ലാം മലിനമല്ലേ
[04:10.86]അടയാളങ്ങൾ ഉടഞ്ഞവരല്ലേ
[04:13.45]ശ്വസിച്ചതെല്ലാം പുകപടലമല്ലേ
[04:15.63]ഒരിക്കലും തീരാത്ത ഇരവുണ്ടല്ലോ
[04:17.85]കൂടെ പിറക്കാതെ പിറന്നവർ തുണയുണ്ടല്ലോ
[04:20.64]ഒരിക്കലും തീരാത്ത ഇരവുണ്ടല്ലോ
[04:22.90]കൂടെ പിറക്കാതെ പിറന്നവർ തുണയുണ്ടല്ലോ
[04:25.96]ഒരിക്കലും തീരാത്ത ഇരവുണ്ടല്ലോ
[04:28.27]കൂടെ പിറക്കാതെ പിറന്നവർ തുണയുണ്ടല്ലോ
[04:31.01]ഒരിക്കലും തീരാത്ത ഇരവുണ്ടല്ലോ
[04:33.19]കൂടെ പിറക്കാതെ പിറന്നവർ തുണയുണ്ടല്ലോ
[04:36.35]ഒരിക്കലും തീരാത്ത ഇരവുണ്ടല്ലോ
[04:38.41]കൂടെ പിറക്കാതെ പിറന്നവർ തുണയുണ്ടല്ലോ
[04:41.33]ഒരിക്കലും തീരാത്ത ഇരവുണ്ടല്ലോ
[04:43.31]കൂടെ പിറക്കാതെ പിറന്നവർ തുണയുണ്ടല്ലോ
[04:46.38]പെരിയാറിൻ അരുമകളല്ലേ
[04:48.69]കാൽ തൊടും മണ്ണെല്ലാം മലിനമല്ലേ
[04:51.39]അടയാളങ്ങൾ ഉടഞ്ഞവരല്ലേ
[04:53.79]ശ്വസിച്ചതെല്ലാം പുകപടലമല്ലേ
[04:56.32]🎵