🎵
[00:20.71]വിയർപ്പ് തുന്നിയിട്ട കുപ്പായം
[00:22.82]അതിൽ, നിറങ്ങൾ മങ്ങുകില്ല കട്ടായം
[00:26.04]കിനാവ് കൊണ്ടുകെട്ടും കൊട്ടാരം
[00:28.24]അതിൽ മന്ത്രി നമ്മൾ തന്നെ രാജാവും
[00:30.71]ചെറിയ ഭൂമിയല്ലേ വിധിച്ചത് നമക്ക്
[00:33.55]ഉച്ചിക്കിറുക്കിൽ നീ ഉയരത്തിൽ പറക്ക്
[00:36.29]ചേറിൽ പൂത്താലും താമര കണക്ക്
[00:38.63]ചോറ് പോരെ മണ്ണിൽ ജീവിക്കാൻ നമക്ക്
[00:41.26]കഥന കഥയൊന്നും അറിയാത്ത കൂട്ടം
[00:43.75]കുരങ്ങു കരങ്ങളിലൊ പൂന്തോട്ടം
[00:46.39]വയറു നിറക്കാനല്ലേ നെട്ടോട്ടം
[00:48.62]വലയിൽ ഒതുങ്ങാത്ത പരലിൻ കൂട്ടം
[00:51.36]കുരുവി കൂട്ടുമ്പോലെ കൂട്ടിയല്ലോ മുക്കാൽ തുട്ട്
[00:54.17]കുതിര പോലെ പാഞ്ഞു വേണ്ടതെല്ലാം പുല്ലുകെട്ട്
[00:56.35]കയറു വിട്ട കാള ജീവിതമോ ജെല്ലിക്കട്ട്
[00:59.16]കണ്ണുമൂടികെട്ടി ഉണ്ടാക്കുന്ന ഇരുട്ട്
[01:01.10]കുതന്ത്ര തന്ത്ര മന്ത്രമൊന്നും അറിയില്ലെടാ
[01:04.07]കുടിച്ച കള്ള് കള്ളമൊന്നും പറയില്ലെടാ
[01:06.43]കുതന്ത്ര തന്ത്ര മന്ത്രമൊന്നും അറിയില്ലെടാ
[01:09.00]കുടിച്ച കള്ള് കള്ളമൊന്നും പറയില്ലെടാ
[01:11.47]കുതന്ത്ര തന്ത്ര മന്ത്രമൊന്നും അറിയില്ലെടാ
[01:14.05]കുടിച്ച കള്ള് കള്ളമൊന്നും പറയില്ലെടാ
[01:16.72]കുതന്ത്ര തന്ത്ര മന്ത്രമൊന്നും അറിയില്ലെടാ
[01:19.00]കുടിച്ച കള്ള് കള്ളമൊന്നും പറയില്ലെടാ
[01:22.55]🎵
[01:42.65]ഉച്ചിവെയിലത്തു മാട് പോലെ ഉഴച്ചിട്ട്
[01:45.01]അന്തി മയങ്ങുമ്പോൾ ആടി കള്ള് കുടിച്ചിട്ട്
[01:47.77]പിച്ച വച്ചതെല്ലാം പെരിയാറിൻ മടിതട്ട്
[01:50.31]കപ്പലൊച്ചയല്ലോ താരാട്ടുപാട്ട്
[01:52.76]ആരുകാണുവാൻ അടങ്ങിയങ്ങു ജീവിച്ചിട്ട്
[01:55.48]കണ്ണുനീര് പൂട്ടിയല്ലോ കൂച്ചുവിലങ്ങിട്ട്
[01:57.89]തുച്ഛജീവിതത്തിൽ ആശയെല്ലാം നിർത്തിയിട്ട്
[02:00.47]ഒടുക്കം മരിക്കുമ്പോൾ ആറടി മണ്ണ് സ്വത്ത്
[02:03.10]പിടിച്ചതെല്ലാം പുലിവാല് ഡാ
[02:05.53]കാണ്ടാമൃഗത്തിന്റെ തോല് ഡാ
[02:08.11]അഴുക്കിൽ പിറന്നവരാണെടാ
[02:10.21]അഴിമുഖങ്ങൾ നീന്തുന്ന ആളെടാ
[02:13.08]പകല് പറന്നങ്ങു പോയെടാ
[02:15.41]ഇരവ് നമുക്കുള്ളതാണെടാ
[02:18.05]പദവി പണം ഒന്നും വേണ്ടടാ ഇത്
[02:20.75]ഉരുക്കു ഗുണമുള്ള തോള് ഡാ
[02:22.85]കുതന്ത്ര തന്ത്ര മന്ത്രമൊന്നും അറിയില്ലെടാ
[02:25.55]കുടിച്ച കള്ള് കള്ളമൊന്നും പറയില്ലെടാ
[02:28.08]കുതന്ത്ര തന്ത്ര മന്ത്രമൊന്നും അറിയില്ലെടാ
[02:30.52]കുടിച്ച കള്ള് കള്ളമൊന്നും പറയില്ലെടാ
[02:32.93]കുതന്ത്ര തന്ത്ര മന്ത്രമൊന്നും അറിയില്ലെടാ
[02:35.63]കുടിച്ച കള്ള് കള്ളമൊന്നും പറയില്ലെടാ
[02:38.28]കുതന്ത്ര തന്ത്ര മന്ത്രമൊന്നും അറിയില്ലെടാ
[02:40.63]കുടിച്ച കള്ള് കള്ളമൊന്നും പറയില്ലെടാ
[02:43.30]🎵
[02:53.60]പെരിയാറിൻ അരുമകളല്ലേ
[02:56.12]കാൽ തൊടും മണ്ണെല്ലാം മലിനമല്ലേ
[02:58.73]അടയാളങ്ങൾ ഉടഞ്ഞവരല്ലേ
[03:01.68]ശ്വസിച്ചതെല്ലാം പുകപടലമല്ലേ
[03:04.27]പെരിയാറിൻ അരുമകളല്ലേ
[03:06.45]കാൽ തൊടും മണ്ണെല്ലാം മലിനമല്ലേ
[03:08.89]അടയാളങ്ങൾ ഉടഞ്ഞവരല്ലേ
[03:11.73]ശ്വസിച്ചതെല്ലാം പുകപടലമല്ലേ
[03:14.47]ഒരിക്കലും തീരാത്ത ഇരവുണ്ടല്ലോ
[03:16.66]കൂടെ പിറക്കാതെ പിറന്നവർ തുണയുണ്ടല്ലോ
[03:19.05]ഒരിക്കലും തീരാത്ത ഇരവുണ്ടല്ലോ
[03:21.63]കൂടെ പിറക്കാതെ പിറന്നവർ തുണയുണ്ടല്ലോ
[03:24.25]ഒരിക്കലും തീരാത്ത ഇരവുണ്ടല്ലോ
[03:26.74]കൂടെ പിറക്കാതെ പിറന്നവർ തുണയുണ്ടല്ലോ
[03:29.10]ഒരിക്കലും തീരാത്ത ഇരവുണ്ടല്ലോ
[03:31.96]കൂടെ പിറക്കാതെ പിറന്നവർ തുണയുണ്ടല്ലോ
[03:34.57]ഒരിക്കലും തീരാത്ത ഇരവുണ്ടല്ലോ
[03:36.81]കൂടെ പിറക്കാതെ പിറന്നവർ തുണയുണ്ടല്ലോ
[03:39.58]ഒരിക്കലും തീരാത്ത ഇരവുണ്ടല്ലോ
[03:41.95]കൂടെ പിറക്കാതെ പിറന്നവർ തുണയുണ്ടല്ലോ
[03:45.11]പെരിയാറിൻ അരുമകളല്ലേ
[03:47.23]കാൽ തൊടും മണ്ണെല്ലാം മലിനമല്ലേ
[03:49.81]അടയാളങ്ങൾ ഉടഞ്ഞവരല്ലേ
[03:52.27]ശ്വസിച്ചതെല്ലാം പുകപടലമല്ലേ
[03:55.99]🎵