🎵
[00:46.84]ലാലീ ലാലീ ലേ ലാലീ ലാലീ ലേ ലോ
[00:54.20]ലാലീ ലാലീ ലേ ലാലീ ലാലീ ലേ ലോ
[01:03.84]മലരൊളിയേ മന്ദാര മലരേ
[01:08.32]മഞ്ചാടി മണിയേ ചാഞ്ചാടുമഴകേ
[01:13.78]പുതുമലരേ പുന്നാര മലരേ
[01:19.01]എന്നോമൽ കണിയേ എൻ കുഞ്ഞു മലരേ
[01:24.83]ലാലീ ലാലീ ലേ ലാലീ ലാലീ ലേ ലോ
[01:32.72]ലാലീ ലാലീ ലേ ലാലീ ലാലീ ലേ ലോ
[01:40.56]🎵
[01:52.33]ഉം... ഉംഹും...
[02:03.01]നീരാമ്പൽ വിരിയും നീർച്ചോലക്കുളിരിൽ
[02:07.84]നീന്തും നീയാരോ സ്വർണ്ണമീനോ
[02:15.88]അമ്മക്കുരുവി ചൊല്ലും ഒരായിരം
[02:23.11]കുഞ്ഞിക്കഥകളുടെ തേൻകൂടിതാ
[02:31.08]എന്നോമനേ
[02:34.80]🎵
[02:37.69]ഉം... ഉംഹും...
[02:44.55]ഒരു കുഞ്ഞുറുമ്പു മഴ നനയവേ
[02:49.74]വെൺ പിറാവു കുട നീർത്തിയോ
[02:55.29]ചിറകു മുറ്റാ പൈങ്കിളി
[03:01.14]ചെറുകിളിക്കൂടാണു ഞാൻ
[03:05.91]കടൽക്കാറ്റേ വാ കുളിരേ വാ
[03:11.69]ലാലീ ലാലീ ലേ ലാലീ ലാലീ ലേ ലോ
[03:19.15]ലാലീ ലാലീ ലേ ലാലീ ലാലീ ലേ ലോ
[03:27.61]🎵
[03:38.52]വിണ്ണിൻ നെറുകയിലെ സിന്ദൂരമോ
[03:47.92]എന്നെ തഴുകുമൊരു പൊൽ സൂര്യനോ, എന്നോമന
[03:58.94]കരളിൽ പകർന്ന തിരുമധുരമേ
[04:04.58]കൈക്കുടന്നയിതിലണയു നീ
[04:10.14]നിറനിലാവായ് രാത്രി തൻ
[04:15.68]മുല ചുരന്നൊരൻപിതോ
[04:20.24]നിലാപ്പാലാഴി കുളിർ തൂകി
[04:26.04]മലരൊളിയേ മന്ദാര മലരേ
[04:30.89]മഞ്ചാടി മണിയേ ചാഞ്ചാടുമഴകേ
[04:36.80]പുതുമലരേ പുന്നാര മലരേ
[04:41.75]എന്നോമൽ കണിയേ എൻ കുഞ്ഞു മലരേ
[04:47.55]ലാലീ ലാലീ ലേ ലാലീ ലാലീ ലേ ലോ
[04:55.41]ലാലീ ലാലീ ലേ ലാലീ ലാലീ ലേ ലോ
[05:01.23]🎵