← Kembali
🎵

Mathapithakkale (From "Aavesham")

Album: Mathapithakkale (From "Aavesham") Durasi: 3:30
[00:17.96]മാതാപിതാക്കളെ മാപ്പ്
[00:19.52]ഇനിയങ്ങോട്ട് തന്നിഷ്ട്ടക്കൂത്ത്
[00:21.95]ഉന്നം മറന്നൊരു പോക്ക്
[00:23.75]ഗുണപാഠങ്ങളോ മതിയാക്ക്
[00:25.88]ഇത് എൻ പാത എൻ അധികാരം
[00:27.67]വഴിതെറ്റാനുമുണ്ടവകാശം
[00:29.86]സുഖസന്തോഷമാണ് പ്രധാനം
[00:31.67]ഇനി മറ്റേതുമില്ല വിചാരം (ഹേയ്)
[00:34.04]🎵
[00:50.96]പുരമതിയിനി പുനരധിവാസം
[00:53.02]അടിമുടിയൊരു പുതിയ വിലാസം
[00:54.91]തനിനിറമെടുത്തണിയണ നെഞ്ചേ
[00:57.05]കാട്ട് തോന്ന്യാസം
[00:59.14]കിതകിതയ്ക്കണ് പെടയ്ക്കണ് ശ്വാസം
[01:01.28]ചെവികളിലിനി അരുതുപദേശം
[01:03.35]തനിനിറമെടുത്തണിയണ നെഞ്ചേ
[01:05.19]കാട്ട് തോന്ന്യാസം
[01:07.02]കട്ട പാച്ചിലാണടി പതറുകയില്ലാ
[01:09.48]നേടി സ്വാതന്ത്ര്യം
[01:11.03]മൂക്കിൻ താഴെ വന്നൊരു
[01:12.68]ചെറുപൊടിമീശയിൽ ആത്മവിശ്വാസം
[01:15.25]കാണും കണ്ണുകൾക്കിത് ഹാസ്യം
[01:17.53]ചിലനേരം ആഭാസം
[01:19.77]അവിവേകമാണിനി ലക്ഷ്യം
[01:21.88]അവതാളമാക്കാം മൊത്തം
[01:23.96]🎵
[01:40.55]ഈ കൊടുംകാട്ടിലു വിറകുകൾ അനവധി
[01:42.96]വിടുവാ പെറപ്പെടുപ്പിന്റെ ഉടമ്പടി
[01:45.16]വരവായി കടലിളകിയ കണക്കിനി
[01:47.25]തുടലൊടിഞ്ഞവർ സടകുടഞ്ഞിതുവഴി
[01:49.36]ഉടയണം പൊട്ടിചിതറണം ഇരുമ്പഴി
[01:51.52]ചോരത്തിളപ്പിന്റെ ഇളക്കങ്ങൾ മുറക്കിനി
[01:53.39]പടവുകൾ പുതു പതിവുകൾ നിരവധി
[01:55.43]തുണയായി പുതുപടയുടെ കുളമ്പടി
[01:57.55]പുരമതിയിനി പുനരധിവാസം
[01:59.64]അടിമുടിയൊരു പുതിയ വിലാസം
[02:01.78]തനിനിറമെടുത്തണിയണ നെഞ്ചേ
[02:03.83]കാട്ട് തോന്ന്യാസം
[02:06.02]കിതകിതയ്ക്കണ് പെടയ്ക്കണ് ശ്വാസം
[02:08.04]ചെവികളിലിനി അരുതുപദേശം
[02:10.10]തനിനിറമെടുത്തണിയണ നെഞ്ചേ
[02:12.08]കാട്ട് തോന്ന്യാസം
[02:22.68]പടയൊരുക്കം, പിരിമുറുക്കം
[02:24.63]തടിമിടുക്കല്ല, കൊടും ഐക്യം
[02:26.83]പുത്തനടവുകൾ തുടർപഠനം
[02:29.02]ഇത് അടിയറവിൻ ഖബറടക്കം
[02:31.11]കണ്ടക ശനിയുടെ കളികൾ
[02:33.59]ഇടങ്കണ്ണിലു പതിയുമ്പൊ വലിയാം
[02:35.31]തലവിധിയുടെ വഴിയിൽ
[02:37.23]തട്ടി ഒരഞ്ഞിട്ടത് അറിയുംബോ ചൊറിയാം
[02:40.18]കാതോർക്കാം, ഈ തൂണിലും തുരുമ്പിലും
[02:42.55]ഇരിക്കുന്ന മുഴക്കങ്ങൾ കേക്കാം
[02:44.12]വാ നോക്കാം, കൈക്കൂപ്പി പിടിച്ചിട്ട്
[02:45.92]ഒടുക്കത്തിൽ കരുക്കള് നീക്കാം
[02:48.08]തപ്പി തടഞ്ഞൊരു വിധത്തിലു കരക്കെത്തി
[02:49.99]എരിതീ പിന്നെ പൊടുന്നനെ വറചട്ടി
[02:52.30]വട്ടിപ്പലിശക്ക് കിട്ടും ഉച്ചമയക്കത്തിൽ
[02:54.13]ഞെട്ടിത്തരിച്ചപ്പോ കഴുത്തില് കറിക്കത്തി
[02:55.86]പകലിൻ തെളിവിൽ വരിയായി തുഴയാം
[02:58.66]ഇരവിൻ മറവിൽ പുഴുവായി ഇഴയാം
[03:00.59]പൊരിയും വെയിലിൽ നരിയായി അലയാം
[03:02.42]അറിയാ വഴിയിൽ ഇരയായി പതറാം
[03:04.88]മാതാപിതാക്കളെ മാപ്പ്
[03:06.48]ഇനിയങ്ങോട്ട് തന്നിഷ്ട്ടക്കൂത്ത്
[03:08.57]ഉന്നം മറന്നൊരു പോക്ക്
[03:09.84]ഗുണപാഠങ്ങളോ മതിയാക്ക്
[03:12.24]ഇത് എൻ പാത എൻ അധികാരം
[03:14.15]വഴിതെറ്റാനുമുണ്ടവകാശം
[03:16.38]സുഖസന്തോഷമാണ് പ്രധാനം
[03:18.45]ഇനി മറ്റേതുമില്ല വിചാരം (ഹേയ്)
[03:21.39]🎵