🎵
[00:25.45]മിഴിയിൽ നിന്നും മിഴിയിലേക്കു
[00:29.16]തോണി തുഴഞ്ഞേ പോയീ നമ്മൾ, മെല്ലേ
[00:39.73]മഴയറിഞ്ഞില്ലിരവറിഞ്ഞില്ലകമഴിഞ്ഞോ
[00:45.85]നമ്മൾ തമ്മിൽ, മെല്ലേ
[00:54.33]അണിയമായി നീ, അമരമായ് ഞാൻ
[00:58.33]ഉടൽത്തുളുമ്പിത്തൂവീ തമ്മിൽ, മെല്ലേ
[01:08.94]തോണി നിറഞ്ഞൂ, പ്രാണൻ കവിഞ്ഞു
[01:13.30]ഈണമായി നമ്മിൽ, മെല്ലേ
[01:19.11]മായാ നദീ
[01:28.41]🎵
[01:31.41]ഹർഷമായി, വർഷമായി
[01:38.33]വിണ്ണിലെ വെണ്ണിലാത്തൂവലായി നാം
[01:45.64]ഒരു തുടംനീർ തെളിയിലൂടെ പാർന്നു നമ്മൾ നമ്മേ
[01:53.29]മെല്ലേ, മെല്ലേ
[02:00.68]പലനിറപ്പൂ വിടർന്ന പോൽ
[02:03.78]പുഞ്ചിരി നിറഞ്ഞോ രാവിൻ, ചുണ്ടിൽ
[02:10.66]മെല്ലേ
[02:14.91]മിഴിയിൽ നിന്നും മിഴിയിലേക്കു
[02:18.54]തോണി തുഴഞ്ഞേ പോയീ നമ്മൾ, മെല്ലേ
[02:28.84]🎵
[03:05.85]തോണി നിറഞ്ഞൂ, പ്രാണൻ കവിഞ്ഞു
[03:09.86]ഈണമായി നമ്മിൽ, മെല്ലേ
[03:16.90]മായാ നദീ
[03:23.78]മായാ നദീ
[03:53.31]🎵