🎵

Moha Mundiri

Album: Madhuraraja (Original Motion Picture Soundtrack) Durasi: 3:29
[00:00.31]चाँद की चिड़िया आयी
[00:05.67]गहलों की लात
[00:11.52]मेरे साथ आओ ना
[00:17.33]आओ
[00:20.00]🎵
[00:44.64]മോഹമുന്തിരി വാറ്റിയ രാവ്
[00:48.29]സ്നേഹരതിയുടെ രാസനിലാവ്
[00:51.86]ഹൃദയരാഗം ചിറകിൽ വിരിയും
[00:55.49]മധുരവീഞ്ഞിൽ ശലഭം വരവായ്
[00:59.05]അടട പയ്യാ
[01:00.90]അഴകിതയ്യാ
[01:02.28]ഉടലിതൊന്നായൊഴുകാൻ ഒരുകുറി വാ
[01:09.49]തൊട്ട് തൊട്ട് നിന്ന്
[01:11.29]മുട്ടി മുട്ടി വന്നു
[01:13.00]മുത്ത് മുത്തമിട്ടതാരാണ്
[01:16.54]കണ്ണ് കണ്ണെറിഞ്ഞ്
[01:18.38]കാത്തു കാത്ത കനി
[01:20.17]കട്ടെടുത്ത കള്ളക്കാമുകനേ
[01:23.96]മോഹമുന്തിരി വാറ്റിയ രാവ്
[01:27.22]സ്നേഹരതിയുടെ രാസനിലാവ്
[01:30.85]🎵
[01:45.35]ഇരവ് മെത്തയിൽ പുണരുകെന്നെ നീ
[01:48.62]അരികെ ഞാൻ വരാം കനിയേ
[01:52.27]പുലരിയോളമാ കരതലങ്ങളിൽ
[01:55.92]അലിയുമിന്നു ഞാൻ ഉയിരേ
[01:59.55]ആകാശത്താരം പോലെ മണ്ണിൽ മിന്നും പൊന്നേ
[02:03.08]എന്നോടൊന്നിഷ്ടം കൂടാൻ പോരില്ലേ നീ ചാരെ
[02:06.43]അടട പയ്യാ
[02:08.60]അഴകിതയ്യാ
[02:09.96]ഉടലിതൊന്നായൊഴുകാൻ ഒരുകുറി വാ
[02:16.96]തൊട്ട് തൊട്ട് നിന്ന്
[02:18.72]മുട്ടി മുട്ടി വന്നു
[02:20.58]മുത്ത് മുത്തമിട്ടതാരാണ്
[02:24.17]കണ്ണ് കണ്ണെറിഞ്ഞ്
[02:25.99]കാത്തു കാത്ത കനി
[02:27.71]കട്ടെടുത്ത കള്ളക്കാമുകനേ
[02:31.30]മോഹമുന്തിരി വാറ്റിയ രാവ്
[02:34.93]സ്നേഹരതിയുടെ രാസനിലാവ്
[02:38.70]ഹൃദയരാഗം ചിറകിൽ വിരിയും
[02:41.96]മധുരവീഞ്ഞിൽ ശലഭം വരവായ്
[02:45.42]അടട പയ്യാ
[02:47.24]അഴകിതയ്യാ
[02:48.96]ഉടലിതൊന്നായൊഴുകാൻ ഒരുകുറി വാ
[02:55.80]തൊട്ട് തൊട്ട് നിന്ന്
[02:58.02]മുട്ടി മുട്ടി വന്നു
[02:59.85]മുത്ത് മുത്തമിട്ടതാരാണ്
[03:03.30]കണ്ണ് കണ്ണെറിഞ്ഞ്
[03:04.84]കാത്തു കാത്ത കനി
[03:06.92]കട്ടെടുത്ത കള്ളക്കാമുകനേ
[03:10.57]തൊട്ട് തൊട്ട് നിന്ന്
[03:12.32]മുട്ടി മുട്ടി വന്നു
[03:14.03]മുത്ത് മുത്തമിട്ടതാരാണ്
[03:17.72]കണ്ണ് കണ്ണെറിഞ്ഞ്
[03:19.53]കാത്തു കാത്ത കനി
[03:21.21]കട്ടെടുത്ത കള്ളക്കാമുകനേ
[03:24.64]🎵