🎵
[00:08.82]മൊഴികളും മൗനങ്ങളും
[00:13.64]മിഴികളും വാചാലമായ്
[00:18.45]തിരകളും തീരവും
[00:23.10]ഹൃദയവും വാചാലമായ്
[00:27.92]തമ്മിൽ തമ്മിൽ ഓർമ്മകൾ
[00:32.64]ആരും കാണാതെ പൂവണിഞ്ഞൂ
[00:37.61]മൊഴികളും മൗനങ്ങളും
[00:42.34]മിഴികളും വാചാലമായ്
[00:47.12]തിരകളും തീരവും
[00:51.88]ഹൃദയവും വാചാലമായ്
[00:56.61]തമ്മിൽ തമ്മിൽ ഓർമ്മകൾ
[01:01.44]ആരും കാണാതെ പൂവണിഞ്ഞൂ
[01:06.42]ഇളം തെന്നലേ, മഞ്ഞു പൂക്കളേ, കുളിരോളമേ, നിറവാനമേ
[01:16.14]ഇതു മുൻപ് നാം പ്രണയാർദ്രമായ് പറയാൻ മറന്ന കഥയോ?
[01:25.91]മൊഴികളും മൗനങ്ങളും
[01:30.35]മിഴികളും വാചാലമായ്
[01:34.77]🎵
[02:09.49]പൂവേ, പൂവെന്നൊരു വണ്ടിൻ ചുണ്ടുവിളിച്ചു, മെല്ലെ വിളിച്ചൂ
[02:18.20]നിന്നോടിഷ്ടമെന്ന് പൂവിനോട് മൊഴിഞ്ഞു, ഉള്ളം മൊഴിഞ്ഞു
[02:28.08]അനുരാഗം, ദിവ്യമനുരുരാഗമാരും അറിയാ കനവായ്
[02:37.78]അവനെന്നുമീ മലർവാടിയിൽ
[02:42.55]സ്നേഹപൂവേ നിന്നെ തേടി അലയുന്നിതാ
[02:47.34]ഇളം തെന്നലേ, മഞ്ഞു പൂക്കളേ, കുളിരോളമേ, നിറവാനമേ
[02:56.59]ഇതു മുൻപ് നാം പ്രണയാർദ്രമായ് പറയാൻ മറന്ന കഥയോ?
[03:06.25]മൊഴികളും മൗനങ്ങളും
[03:10.72]മിഴികളും വാചാലമായ്
[03:17.01]🎵
[03:45.39]കാണാനേരത്തൊന്നു കാണാൻ നെഞ്ചു പിടഞ്ഞു, ഏറെ പിടഞ്ഞൂ
[03:54.05]ഹോ, മിണ്ടാൻ ഒന്നു കൊതിപൂണ്ടിട്ടുള്ളു തുടിച്ചൂ, എന്നെ നിനച്ചോ?
[04:03.73]ഏതോ രാത്രി മഴ ചില്ലിൻ മാളികയിൽ നീ എന്നെ തിരഞ്ഞോ?
[04:13.73]അറിയാതെ എന്നിൽ അറിയാതെ വന്നൂ
[04:18.44]മനസിന്റെ മയിൽപ്പീലി ഉഴിയുന്നുവോ?
[04:23.08]മൊഴികളും മൗനങ്ങളും
[04:27.54]മിഴികളും വാചാലമായ്
[04:32.29]തിരകളും തീരവും
[04:37.05]ഹൃദയവും വാചാലമായ്
[04:42.04]തമ്മിൽ തമ്മിൽ ഓർമ്മകൾ
[04:46.89]ആരും കാണാതെ പൂവണിഞ്ഞൂ
[04:51.89]ഇളം തെന്നലേ, മഞ്ഞു പൂക്കളേ, കുളിരോളമേ, നിറവാനമേ
[05:01.65]ഇതു മുൻപ് നാം പ്രണയാർദ്രമായ് പറയാൻ മറന്ന കഥയോ?
[05:10.85]ഇളം തെന്നലേ, മഞ്ഞു പൂക്കളേ, കുളിരോളമേ, നിറവാനമേ
[05:20.62]ഇതു മുൻപ് നാം പ്രണയാർദ്രമായ് പറയാൻ മറന്ന കഥയോ?
[05:31.23]🎵