🎵
[00:05.35]നീ പ്രണയമോതും പേരെന്നോ
[00:11.61]മിഴികള്‍ തേടും നേരെന്നോ
[00:16.57]പതിയെ എന്നില്‍ പൂക്കും പൂവോ
[00:42.62]ഇരുളുരാവിലായ് നിലാവുപോല്‍ കണ്ടു ഞാനാമുഖം
[00:51.69]എരിയും വേനലില്‍ പൊഴിയും മാരിപോല്‍ കേട്ടു നീയാം സ്വരം
[01:01.33]പ്രണയമേ ഞാന്‍ നിനക്കായി നല്‍കാം
[01:06.12]പകുതിയെന്നെ പകുത്തീടവേ
[01:10.87]പടരുവാന്‍ തേന്ക്കിനാവള്ളിപോല് വെറുതെ നിന്നെ തിരഞ്ഞീടവേ
[01:25.29]പകരുവാന്‍ കാത്തു ഞാനൊരായിരം രൂപം
[01:34.80]നീയാം കണ്ണാടിയില്‍
[01:58.61]നീ പ്രണയമോതും പേരെന്നോ
[02:05.22]മിഴികള്‍ തേടും നേരെന്നോ
[02:09.43]പതിയെ എന്നില്‍ പൂക്കും പൂവോ
[02:17.00]നീ കവിതയാകും ചേലെന്നോ
[02:23.89]അകമെയാളും തീയെന്നോ
[02:28.66]ചൊടികള്‍ മൂളാന്‍ വെമ്പും പാട്ടോ
[02:59.16]🎵