🎵
[00:20.61]നീലാകാശം അലിവായി നീളേ
[00:26.10]മനസ്സിൻ മഴയിൽ അലയായ് ഞാൻ ദൂരേ
[00:31.62]ഏതേതോ മേഘം പോലെ
[00:37.09]അലയുന്നു മോഹം തേടി
[00:41.46]🎵
[01:08.96]മായാവലയം നിറങ്ങളാൽ നിൽക്കുമീ
[01:14.22]കാലം മൗനമായി
[01:18.74]തന നന്നാ നാ നാനേ
[01:20.85]നാനേ നാനേ നാനേ നാ നാ
[01:24.30]തന നന്നാ നാ നാനേ
[01:26.81]നാനേ നാനേ നാനേ നാ നാ
[01:30.14]മായാതെ മുന്നിൽ നിൽക്കും നീയോ
[01:35.40]കാണാതെ നിന്നിൽ മിന്നും ഞാനോ
[01:41.14]പാടുന്നേ നെഞ്ചിൽ തട്ടും ആരോ
[01:46.42]ആടുന്നേ താളം തേടി ഞാനോ ഞാനോ
[01:51.64]🎵
[02:23.47]നീലാകാശം അലിവായി നീളേ
[02:28.11]മനസ്സിൻ മഴയിൽ അലയായി ഞാൻ ദൂരേ
[02:35.43]ഞാൻ ദൂരേ ദൂരേ
[02:38.38]🎵
[02:44.32]ദൂരേ
[02:46.62]🎵
[02:54.93]മായാതെ മുന്നിൽ നിൽക്കും നീയോ
[03:00.51]കാണാതെ നിന്നിൽ മിന്നും ഞാനോ
[03:05.94]പാടുന്നേ നെഞ്ചിൽ തട്ടും ആരോ
[03:11.28]ആടുന്നേ താളം തേടി ഞാനോ ഞാനോ
[03:38.80]🎵