🎵

Neeye

Album: Anugraheethan Antony Durasi: 4:19
[00:40.78]നീയേ... മറയുകയാണോ
[00:45.84]ആരോടും... പറയാതെ
[00:51.64]ഏതോ... മറവിലെ നിഴലായ്
[00:57.59]നോവുന്നു ചൊല്ലാതെ
[01:02.09]കഥ അറിയാതെ... കനവെഴുതാതെ
[01:07.75]ഇരുളിതിൽ ഒരു നാളം തിരയുന്നു ഞാൻ
[01:13.44]കരളെരിയുന്നു... മിഴി നനയ്യുന്നു
[01:18.81]ഒരു നിമിനേരം നീ ഇതിലെ വരുമോ
[01:24.93]കുളിരുംഒരീറൻ... കാറ്റായ്
[01:31.66]ആരോ... എന്നെ തൊട്ടു
[01:36.85]എൻ നെഞ്ചിനുള്ളിൻ ഉള്ളിൽ ആരും കണ്ടിടാതെ
[01:43.25]നിറങ്ങൾ കൂട്ടി മേയും തൂവൽ കൂട്ടിനുള്ളിൽ
[01:49.30]ഉയിരിനു കാവലായി കരുതിയതല്ലേ നിന്നേ
[01:54.76]എൻ നെഞ്ചിനുള്ളിൻ ഉള്ളിൽ ആരും കണ്ടിടാതെ
[02:00.10]നിറങ്ങൾ കൂട്ടി മേയും തൂവൽ കൂട്ടിനുള്ളിൽ
[02:05.99]ഉയിരിനു കാവലായി കരുതിയതല്ലേ നിന്നേ
[02:11.36]നീയേ... മറയുകയാണോ
[02:16.38]ആരോടും... പറയാതെ
[02:21.44]🎵
[02:39.77]ഉതിരുമീ കണ്ണീർ മണിയിൽ
[02:44.92]പരിഭവ മൊഴികൾ കലരും... മ്... മ്
[02:51.72]തളരുമെൻ നെഞ്ചിൽ പിടയാൻ
[02:56.27]ഒരു ചിരി വീണ്ടും തെളിയും
[03:01.56]അലമാല തല്ലും... കടലായതുള്ളം
[03:07.04]അതിൽ വിങ്ങി ഏതോ... മൗനം
[03:12.66]ഇനി എത്ര ജന്മം... എനിക്ക് നിന്റെ
[03:18.51]മനസ്സിൽ മെല്ലെ... ചായാ... ആ... ആ... ആൻ
[03:25.06]എൻ നെഞ്ചിനുള്ളിൻ ഉള്ളിൽ ആരും കണ്ടിടാതെ
[03:30.38]നിറങ്ങൾ കൂട്ടി മേയും തൂവൽ കൂട്ടിനുള്ളിൽ
[03:35.96]ഉയിരിനു കാവലായി കരുതിയതല്ലേ നിന്നേ
[03:41.65]എൻ നെഞ്ചിനുള്ളിൻ ഉള്ളിൽ ആരും... കണ്ടിടാതെ
[03:47.43]നിറങ്ങൾ കൂട്ടി മേയും തൂവൽ കൂട്ടിനുള്ളിൽ
[03:53.04]ഉയിരിനു കാവലായി കരുതിയതല്ലേ നിന്നേ
[03:59.30]നീയേ... മറയുകയാണോ
[04:03.88]ആരോടും... പറയാതെ
[04:06.84]🎵