🎵
[00:00.28]നേരം
[00:01.34]ഈ കണ്ണുകൾ നനയും
[00:02.94]നേരം
[00:03.99]ഇനി നിന്നെ തിരയും
[00:05.59]നേരം
[00:06.85]പ്രവജനങ്ങൾ ഉലയും
[00:08.44]നേരം നേരം
[00:11.01]നേരം
[00:12.33]ഈ കണ്ണുകൾ നനയും
[00:13.96]നേരം
[00:15.25]ഇനി നിന്നെ തിരയും
[00:16.75]നേരം
[00:18.00]പ്രവജനങ്ങൾ ഉലയും
[00:19.66]നേരം നേരം
[00:22.80]നിനച്ചതല്ലൊരിക്കലുമീ കുരുക്ക്
[00:25.99]വെളിച്ചം കാണാൻ മുള്ളിൻ മേൽ നീ നടക്ക്
[00:28.56]വഴികാട്ടാൻ ഉള്ളിൽ കനൽ കിഴി നിറക്ക്
[00:31.28]ഗതി മാറ്റി ഈ കാലത്തിൻ അടിയൊഴുക്ക്
[00:34.17]വിരലിൽ തെന്നിപോവും നേരം തന്നു കരിവാനം
[00:36.92]കാതിൽ അലയടിക്കുന്നു നീ കരയും നാദം
[00:39.52]മുന്നോട്ടു മാത്രം കുതിക്കാൻ വിധിച്ചതിനാൽ
[00:42.17]നിനക്കോ എനിക്കോ വേണ്ടി നിലക്കില്ലീ ഘടികാരം
[00:45.66]അഭയം നീ തേടുന്നിടം എത്തിപ്പിടിക്കാൻ
[00:47.44]ഈ സമയത്തിൻ ഒപ്പവും പായും സൂജി പോലെ ഞാൻ
[00:50.36]ഇന്നു തന്ന കനലിന്റെ വെളിച്ചത്തിൽ നാം
[00:53.21]അറിയില്ലിന്നു തീർന്നാൽ നാളെ വീണ്ടും കൂരിട്ടിൻ നാൾ
[00:56.36]നേരം
[00:57.78]ഈ കണ്ണുകൾ നനയും
[00:59.26]നേരം
[01:00.45]ഇനി നിന്നെ തിരയും
[01:01.93]നേരം
[01:03.24]പ്രവജനങ്ങൾ ഉലയും
[01:04.70]നേരം നേരം
[01:07.68]നേരം
[01:08.94]ഈ കണ്ണുകൾ നനയും
[01:10.59]നേരം
[01:11.53]ഇനി നിന്നെ തിരയും
[01:13.09]നേരം
[01:14.41]പ്രവജനങ്ങൾ ഉലയും
[01:19.16]പ ഗ രി ഗ സ രി നി സ
[01:21.05]സ നി സ രി ഗ രി ഗ മ
[01:22.06]പ ഗ രി ഗ സ രി നി സ
[01:23.82]സ നി ത പ മ പ ഗ രി
[01:24.95]ഗ ഗ രി ഗ മ പ ത
[01:25.93]നി നി ത നി നി സ രി സ
[01:27.72]ഗ ഗ രി മ പ ത നി മ പ ത നി സ
[01:30.34]മാ ഗ രി സ രി ഗ പ മ ത നി സ രി ഗ
[01:33.30]മാ ഗ രി സ രി ഗ ത പ മ രി സ രി ഗ
[01:36.10]മാ ഗ രി സ രി ഗ മ പ ത നി സ രി ഗ
[01:39.01]പ മ പ ത പ ത നി ത നി സ രി ഗ
[01:41.82]ഈ ലോകം മുഴവൻ തേടാം നിൻ അടയാളങ്ങൾ
[01:44.23]നേരിൽ കാണും വരെയും അണയില്ലി ഈ തീ നാളങ്ങൾ
[01:47.39]ഇരുളിൽ വഴിതേടി നിന്നിലേക്കായി എത്തുവാനായി ഇവിടെ-
[01:50.28]പാഴാക്കുന്നൊരു മാത്രകളും അപരാദങ്ങൾ
[01:53.67]നേരം പോകുന്നേ
[01:55.95]ധൈര്യം ചോരുന്നേ
[01:58.60]ഈ ചതുരംഗത്തിൻ
[01:59.93]തീക്കളി നാലു മതിൽകെട്ടിൽ
[02:01.24]വീഴാത്ത കരുക്കളായ് ശരവേഗത്തിൽ
[02:04.36]ഈ കഥ കേട്ടിട്ടീ
[02:05.49]കാലം പാതി മയക്കത്തിൽ
[02:07.28]ഇന്ന് അവസാനത്ത അംഗത്തിനായ് ഒരുക്കത്തിൽ
[02:10.10]തിരയാനിവിടേതു കവാടമതേതിൽ മോജിതനാക്കും നിന്നെ തേടാം
[02:12.79]ഓരോ മുക്കിലും ഒന്നായി നിൻ കാൽപാടുകൾ വിട്ടൊരു തുമ്പ്
[02:15.36]ഈ കാടുകളും മല കടലും താണ്ടും പടയാളികളായി മുന്നേറാം
[02:18.54]ഓരോ ചുവടും വേഗത്തിൽ നിൻ പ്രാണൻ പോകും മുൻപ്
[02:21.49]അർഹിച്ചു കയ്യിലെത്താൻ
[02:22.59]നീനക്കിന്നു പാറാവു ഞാൻ
[02:24.03]ഒരു ക്ഷണം പോലും ഒരു വരം പോലെ
[02:25.30]ഇനി ഇല്ല പാഴാക്കുവാൻ
[02:26.46]ഈ
[02:26.99]നേരം
[02:28.07]ഈ കണ്ണുകൾ നനയും
[02:29.69]നേരം
[02:30.64]ഇനി നിന്നെ തിരയും
[02:32.21]നേരം
[02:33.51]പ്രവജനങ്ങൾ ഉലയും
[02:35.09]നേരം നേരം
[02:38.21]നേരം
[02:39.52]ഈ കണ്ണുകൾ നനയും
[02:41.10]നേരം
[02:42.13]ഇനി നിന്നെ തിരയും
[02:43.75]നേരം
[02:45.00]പ്രവജനങ്ങൾ ഉലയും
[02:46.62]നേരം നേരം
[02:51.32]🎵