🎵

Nilavinte

Album: Agnidevan Durasi: 4:35
[00:37.39]നിലാവിൻ്റെ നീലഭസ്മ കുറിയണിഞ്ഞവളേ
[00:44.85]കാതിലോല കമ്മലിട്ടു കുണുങ്ങി നിൽപ്പവളേ
[00:51.72]ഏതപൂർവ്വ തപസ്സിനാൽ ഞാൻ സ്വന്തമാക്കി നിൻ
[00:58.62]രാഗലോലപരാഗ സുന്ദര ചന്ദ്രമുഖബിമ്പം
[01:05.64]നിലാവിൻ്റെ നീലഭസ്മ കുറിയാണിഞ്ഞവളേ
[01:12.58]കാതിലോല കമ്മലിട്ടു കുണുങ്ങി നിൽപ്പവളേ
[01:20.13]🎵
[01:46.74]തങ്കമുരുകും നിന്റെ മെയ് തകിടിലിൽ ഞാനെൻ
[01:53.59]നെഞ്ചിലെ അനുരാഗത്തിൻ മന്ത്രമെഴുതുമ്പോൾ
[02:00.65]കണ്ണിലെരിയും കുഞ്ഞുമൺ വിളക്കിൽ വീണ്ടും
[02:07.15]വിങ്ങുമെൻ അഭിലാഷത്താൽ എണ്ണ പകരുമ്പോൾ
[02:14.39]തെച്ചിപ്പൂഞ്ചോപ്പിൽ തത്തും ചുണ്ടിൻ മേൽ ചുംബിക്കുമ്പോൾ
[02:17.80]ചെല്ലക്കാറ്റേ കൊഞ്ചുമ്പോൾ
[02:20.76]എന്തിനീ നാണം, തേനിളം നാണം...
[02:27.64]നിലാവിൻ്റെ നീലഭസ്മ കുറിയാണിഞ്ഞവളേ
[02:34.81]കാതിലോല കമ്മലിട്ടു കുണുങ്ങി നിൽപ്പവളേ
[02:43.02]🎵
[03:07.74]മേട മാസച്ചൂടിലേ നിലാവും തേടി
[03:14.67]നാട്ടുമാവിൻ ചോട്ടിൽ നാം വന്നിരിക്കുമ്പോൾ
[03:21.66]കുഞ്ഞുകാറ്റിൻ ലോലമാം കുസൃതിക്കൈകൾ
[03:28.46]നിൻ്റെയോമൽ പാവാടത്തുമ്പുലയ്ക്കുമ്പോൾ
[03:35.31]ചാഞ്ചക്കം ചെല്ലക്കൊമ്പിൽ ചിങ്കാരച്ചേലിൽ മെല്ലെ
[03:38.87]താഴം പൂവായ് തുള്ളുമ്പോൾ
[03:41.81]നീയെനിയ്ക്കല്ലേ, നിൻ പാട്ടെനിയ്ക്കല്ലേ
[03:48.89]നിലാവിൻ്റെ നീലഭസ്മ കുറിയണിഞ്ഞവളേ
[03:55.97]കാതിലോല കമ്മലിട്ടു കുണുങ്ങി നിൽപ്പവളേ
[04:02.88]ഏതപൂർവ്വ തപസ്സിനാൽ ഞാൻ സ്വന്തമാക്കി നിൻ
[04:09.37]രാഗലോലപരാഗ സുന്ദര ചന്ദ്രമുഖബിമ്പം
[04:27.42]🎵