🎵

Ninne Kandal

Album: Mr. Brahmachari Durasi: 4:23
[00:21.56]നിന്നെ കണ്ടാൽ നിലാവിൻ മഞ്ഞൾ പോലെ
[00:28.27]🎵
[00:31.61]നിന്നെ കണ്ടാൽ നിലാവിൻ മഞ്ഞൾ പോലെ
[00:36.36]മാറിൽ ചാഞ്ഞാൽ തുടിയ്ക്കും മേഘം പോലെ
[00:41.58]കണ്ണിൽ കത്തണ തീ പോലെ
[00:44.16]കടലിൽ പെയ്യണ മഴ പോലെ
[00:46.65]മഞ്ഞിൽ മേഞ്ഞ സൂര്യൻ പോലെ
[00:49.33]തെന്നിത്തെന്നിത്തളർന്ന മനസ്സിനു
[00:52.44]നിന്നെ കണ്ടാൽ നിലാവിൻ മഞ്ഞൾ പോലെ
[00:57.20]മാറിൽ ചാഞ്ഞാൽ തുടിയ്ക്കും മേഘം പോലെ
[01:03.65]🎵
[01:32.08]വിരലിൽ തൊട്ടപ്പോൾ, എൻ കരളിൽ തൊട്ടപ്പോൾ
[01:37.84]എന്തെന്തേ എന്നുള്ളം പൂന്തുടി കൊട്ടുന്നൂ
[01:42.99]വിരലിൽ തൊട്ടപ്പോൾ എൻ കരളിൽ തൊട്ടപ്പോൾ
[01:48.03]എന്തെന്തേ എന്നുള്ളം പൂന്തുടി കൊട്ടുന്നൂ
[01:52.68]എന്നേ പുണരുമ്പോൾ എല്ലാം പകരുമ്പോൾ
[02:02.81]മൊട്ടിട്ടൊരു വെൺപൂവായ് വിരിയുന്നൂ ഞാൻ പൊന്നേ
[02:08.26]സ്വയമെന്നെ ശ്രുതി ചേർക്കാൻ ഞാൻ മറന്നൂ
[02:13.55]നിന്നെ കണ്ടാൽ നിലാവിൻ മഞ്ഞൾ പോലെ
[02:18.46]മാറിൽ ചാഞ്ഞാൽ തുടിയ്ക്കും മേഘം പോലെ
[02:25.16]🎵
[02:49.62]ചിറകിൽ തൊട്ടപ്പോൾ പൂം ചിമിഴിൽ തൊട്ടപ്പോൾ
[02:54.25]എന്തെന്തേ എൻ മൗനം മാദകമാവുന്നൂ
[02:59.33]ചിറകിൽ തൊട്ടപ്പോൾ പൂം ചിമിഴിൽ തൊട്ടപ്പോൾ
[03:04.52]എന്തെന്തേ എൻ മൗനം മാദകമാവുന്നൂ
[03:09.34]ഞാനാം ഇളനീരിൻ സ്നേഹം മുകരുമ്പോൾ
[03:19.70]മുത്തിക്കുളിരും ചുണ്ടിൽ, മധുരക്കൽക്കണ്ടം ഞാൻ
[03:25.30]അണിയാനും നുണയാനും നീ വരില്ലേ
[03:30.21]നിന്നെ കണ്ടാൽ നിലാവിൻ മഞ്ഞൾ പോലെ
[03:35.52]മാറിൽ ചാഞ്ഞാൽ തുടിയ്ക്കും മേഘം പോലെ
[03:40.23]കണ്ണിൽ കത്തണ തീ പോലെ
[03:42.69]കടലിൽ പെയ്യണ മഴ പോലെ
[03:45.48]മഞ്ഞിൽ മേഞ്ഞ സൂര്യൻ പോലെ
[03:47.97]തെന്നിത്തെന്നിത്തളർന്ന മനസ്സിനു
[03:50.35]നിന്നെ കണ്ടാൽ നിലാവിൻ മഞ്ഞൾ പോലെ
[03:55.80]മാറിൽ ചാഞ്ഞാൽ തുടിയ്ക്കും മേഘം പോലെ
[04:00.64]🎵