← Kembali
🎵

Oru Chembaneer

Album: Unni Menon Durasi: 4:35
[00:12.14]ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമലേ
[00:17.75]ഒരുവേള നിൻ നേർക്കു നീട്ടിയില്ല
[00:23.04]ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമലേ
[00:28.68]ഒരുവേള നിൻ നേർക്കു നീട്ടിയില്ല
[00:34.15]എങ്കിലും എങ്ങനെ നീയറിഞ്ഞു എന്റെ
[00:39.22]ചെമ്പനീർ പൂക്കുന്നതായ് നിനക്കായ്
[00:44.78]സുഗന്ധം പരത്തുന്നതായ് നിനക്കായ്
[00:50.32]പറയൂ നീ പറയൂ
[00:55.92]പറയൂ നീ പറയൂ
[01:01.55]ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമലേ
[01:06.86]ഒരുവേള നിൻ നേർക്കു നീട്ടിയില്ല
[01:33.87]അകമേ നിറഞ്ഞ സ്നേഹമാം മാധുര്യം
[01:42.30]ഒരു വാക്കിനാൽ തൊട്ടു ഞാൻ നൽകിയില്ല
[01:48.18]നിറ നീലരാവിലെ ഏകാന്തതയിൽ
[01:53.42]നിൻ മിഴിയിലെ നനവൊപ്പി മായ്ച്ചതില്ല
[01:59.62]എങ്കിലും നീ അറിഞ്ഞു
[02:05.19]എൻ നിനവെന്നും നിൻ നിനവറിയുന്നതായ്
[02:10.49]നിന്നെ തഴുകുന്നതായ്
[02:16.31]ഒരു ചെമ്പനീർ
[02:55.41]തനിയെ തെളിഞ്ഞ ഭാവമാം ശ്രീരാഗം
[03:02.67]ഒരു മാത്ര നീയൊത്തു ഞാൻ മൂളിയില്ലാ
[03:08.93]പുലർമഞ്ഞു പെയ്യുന്ന യാമത്തിലും
[03:13.57]നിൻ മൃദുമേനിയൊന്നും തലോടിയില്ല
[03:19.82]എങ്കിലും നീയറിഞ്ഞു
[03:25.16]എൻ മനമെന്നും നിൻ മനമറിയുന്നതായ്
[03:30.76]നിന്നെ പുണരുന്നതായ്
[03:36.38]ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമലേ
[03:41.97]ഒരുവേള നിൻ നേർക്കു നീട്ടിയില്ല
[03:47.56]എങ്കിലും എങ്ങനെ നീയറിഞ്ഞു എന്റെ
[03:52.37]ചെമ്പനീർ പൂക്കുന്നതായ് നിനക്കായ്
[03:58.16]സുഗന്ധം പരത്തുന്നതായ് നിനക്കായ്
[04:04.03]പറയൂ നീ പറയൂ
[04:09.31]പറയൂ നീ പറയൂ
[04:14.96]ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമലേ
[04:20.25]ഒരുവേള നിൻ നേർക്കു നീട്ടിയില്ല
[04:27.49]🎵