🎵
[00:34.75]പതിനാലാം രാവൊളിയാണോ ഏഴാം ബഹറിൻ ചേലാണോ
[00:40.45]മൊഞ്ചെണി സുന്ദരിയായെന്റെ ഖൽബിലൊളിച്ചു കളിക്കുന്നു
[00:46.18]അന്നാദ്യം കണ്ടത് മുതലെ നൊമ്പരമല്ലേ
[00:52.82]നിന്റേതായ് തീരാനുള്ളൊരു വെമ്പലിലല്ലേ എന്നുള്ളം
[00:58.92]ലൈലാ. ലൈലാ...
[01:05.13]ലൈലാ. ഓ ലൈലാ...
[01:10.88]ലൈലാ. ലൈലാ...
[01:17.03]ലൈലാ. ഓ ലൈലാ...
[01:22.84]🎵
[01:53.10]കണ്ണാകും ചൂണ്ടയിൽ നീ എന്നെയുടക്കി വലിച്ചില്ലേ
[01:59.72]പരൽമീനെ പോലെയെൻ ഉള്ളം പിടച്ചില്ലേ
[02:05.33]കണ്ണാകും ചൂണ്ടയിൽ നീ എന്നെയുടക്കി വലിച്ചില്ലേ
[02:11.68]പരൽമീനെ പോലെയെൻ ഉള്ളം പിടച്ചില്ലേ
[02:17.68]നീ പോകും വഴികളിലെല്ലാം ഞാനുമലഞ്ഞില്ലേ
[02:24.05]പുഞ്ചിരിയാം നൂലിലിടക്കിടെ എന്നെ വലിച്ചില്ലേ
[02:29.59]ലൈലാ. ലൈലാ...
[02:35.03]ലൈലാ. ഓ ലൈലാ...
[02:41.67]പതിനാലാം രാവൊളിയാണോ ഏഴാം ബഹറിൻ ചേലാണോ
[02:47.66]മൊഞ്ചണി സുന്ദരിയായെന്റെ ഖൽബിലൊളിച്ചു കളിക്കുന്നു
[02:54.67]🎵
[03:24.35]സുബ്ഹാന്റെ കൃപയല്ലോ നിന്നെ എൻ സഖിയാക്കി
[03:30.53]പുലരും തൊട്ടിരുളോരം നീയിരിക്കണം എൻ ചാരേ
[03:36.45]സുബ്ഹാന്റെ കൃപയല്ലോ നിന്നെ എൻ സഖിയാക്കി
[03:42.94]പുലരും തൊട്ടിരുളോരം നീയിരിക്കണം എൻ ചാരേ
[03:48.80]നിൻ മെയ്യിൽ തഴുകിയ കാറ്റിലെ അത്തറിലെന്നെ മറന്നു ഞാൻ
[03:54.96]നിൻ മൊഴികളിലൊഴുകും തേനിൻ മധുരമായില്ലൊരുനാളും
[04:00.97]ലൈലാ. ലൈലാ...
[04:06.81]ലൈലാ. ഓ ലൈലാ...
[04:12.88]പതിനാലാം രാവൊളിയാണോ ഏഴാം ബഹറിൻ ചേലാണോ
[04:18.96]മൊഞ്ചെണി സുന്ദരിയായെന്റെ ഖൽബിലൊളിച്ചു കളിക്കുന്നു
[04:24.72]🎵