🎵
[00:08.77]പ്യാർ പ്യാർ
[00:17.53]പ്യാർ പ്യാർ
[00:19.72]നെഞ്ചിൽ ഈ നെഞ്ചിൽ
[00:21.67]മിന്നൽ മിന്നും പോലെ
[00:24.56]ഒരു തൂവെളിച്ചം
[00:28.64]ഓ കണ്ണിൽ ഈ കണ്ണിൻ
[00:31.26]മുന്നിൽ ഞാൻ നിന്നെ കണ്ടേ
[00:34.12]പുതിയ പൊൻ തിളക്കം
[01:02.66]നെഞ്ചിൽ ഈ നെഞ്ചിൽ
[01:05.28]മിന്നൽ മിന്നും പോലെ
[01:08.36]ഒരു തൂവെളിച്ചം
[01:12.05]ഓ കണ്ണിൽ ഈ കണ്ണിൻ
[01:14.53]മുന്നിൽ ഞാൻ നിന്നെ കണ്ടേ
[01:17.64]പുതിയ പൊൻ തിളക്കം
[01:29.40]പ്യാർ പ്യാർ
[01:38.89]പ്യാർ പ്യാർ
[02:00.14]ഇന്നോളം ഇല്ലാത്ത മോഹം
[02:03.19]വന്നേറി നിന്നന്നേ
[02:09.43]കനവാകെ ഞാൻ കണ്ട ലോകം
[02:13.48]എൻ ചാരെ നിന്നന്നേ
[02:18.42]ഏതോ മായ തേനിളം പൂവ് പോലെ
[02:22.97]നീ പൂത്തു നിന്നന്നേ
[02:28.75]ഒരു വണ്ട് മൂളുന്ന പോലെ
[02:32.16]എൻ ഉള്ളു മൂളുന്നേ
[02:38.32]അരികെ നീ നിൽക്കെ
[02:42.96]മഴ ചാറും പോലെ
[02:47.63]പറയാമോ കാതിൽ
[02:52.62]കൊതിയൂറും കാര്യം
[03:06.54]പ്യാർ പ്യാർ
[03:16.00]പ്യാർ പ്യാർ
[03:17.00]നെഞ്ചിൽ ഈ നെഞ്ചിൽ
[03:19.41]മിന്നൽ മിന്നും പോലെ
[03:22.72]ഒരു തൂവെളിച്ചം
[03:26.63]ഓ കണ്ണിൽ ഈ കണ്ണിൻ
[03:29.69]മുന്നിൽ ഞാൻ നിന്നെ കണ്ടേ
[03:31.88]പുതിയ പൊൻ തിളക്കം
[03:36.57]പുതിയ പൊൻ തിളക്കം
[03:41.35]പുതിയ പൊൻ തിളക്കം
[03:55.50]പ്യാർ പ്യാർ
[04:05.54]പ്യാർ പ്യാർ
[04:06.84]🎵