🎵
[00:16.18]റോസാപ്പൂമാലതരാം റോസാപ്പൂവീടുതരാം
[00:20.14]റോസാപ്പൂചന്തമുള്ള പെണ്ണാണു നീ
[00:24.08]നൂറുകോടി പൂക്കൾ നിന്നു പുഞ്ചിരിക്കും താഴ് വരയിൽ
[00:28.15]ഞാൻ തിരഞ്ഞ റോസാപ്പൂ നീ സുന്ദരി
[00:32.96]🎵
[00:48.13]റോസാപ്പൂമാലതരാം റോസാപ്പൂവീടുതരാം
[00:52.07]റോസാപ്പൂചന്തമുള്ള പെണ്ണാണു നീ
[00:56.17]നൂറുകോടി പൂക്കൾ നിന്നു പുഞ്ചിരിക്കും താഴ് വരയിൽ
[01:00.15]ഞാൻ തിരഞ്ഞ റോസാപ്പൂ നീ സുന്ദരി
[01:04.16]സുന്ദരീ... സുന്ദരീ...
[01:08.16]ഞാൻ തിരഞ്ഞ റോസാപ്പൂ നീ സുന്ദരി
[01:12.05]സുന്ദരീ... സുന്ദരീ...
[01:16.16]ഞാൻ തിരഞ്ഞ റോസാപ്പൂ നീ സുന്ദരി...
[01:20.99]🎵
[01:44.12]കാത്തിരുന്നു പൂത്തുലഞ്ഞ തൂമലരേ നീ
[01:48.19]ഏകയായ് നിന്നതെന്തിനോ?
[01:52.13]ആരെയാരെയോർത്തുനിന്നതായിരുന്നു നീ
[01:56.15]എന്നെ നീ കിനാവുകണ്ടുവോ?
[02:00.24]നെഞ്ചകം എരിഞ്ഞു നീ നിന്നിരുന്നതോ ചൊല്ലുമോ
[02:07.78]മഞ്ഞിനാൽ നോവുകൾ മറച്ചുനിന്നതാണോ നീ
[02:17.35]🎵
[02:32.13]റോസാപ്പൂമാലതരാം റോസാപ്പൂവീടുതരാം
[02:36.22]റോസാപ്പൂചന്തമുള്ള പെണ്ണാണു നീ
[02:40.14]നൂറുകോടി പൂക്കൾ നിന്നു പുഞ്ചിരിക്കും താഴ് വരയിൽ
[02:44.10]ഞാൻ തിരഞ്ഞ റോസാപ്പൂ നീ സുന്ദരി
[02:48.18]സുന്ദരീ... സുന്ദരീ...
[02:52.27]ഞാൻ തിരഞ്ഞ റോസാപ്പൂ നീ സുന്ദരി
[02:56.02]സുന്ദരീ... സുന്ദരീ...
[03:00.03]ഞാൻ തിരഞ്ഞ റോസാപ്പൂ നീ സുന്ദരി
[03:04.12]സുന്ദരീ... സുന്ദരീ...
[03:08.01]ഞാൻ തിരഞ്ഞ റോസാപ്പൂ നീ സുന്ദരി
[03:11.99]സുന്ദരീ... സുന്ദരീ...
[03:16.01]ഞാൻ തിരഞ്ഞ റോസാപ്പൂ നീ സുന്ദരി
[03:18.92]🎵