🎵
[00:29.42]താഴ്വാരം രാത്താരം
[00:32.02]ഉന്മാദം തൂകും നേരം
[00:35.44]പാരാകെ ചേക്കേറാൻ നീയും ഞാനും
[00:41.21]ചെമ്മാനം താനേ
[00:44.37]മാരിക്കാറായി മണ്ണിൻ മേലേ
[00:47.62]പെയ്യും കാൽത്താളം
[00:53.26]🎵
[01:04.63]താഴ്വാരം രാത്താരം
[01:07.43]ഉന്മാദം തൂകും നേരം
[01:10.38]പാരാകെ ചേക്കേറാൻ നീയും ഞാനും
[01:16.55]സഞ്ചാരിക്കാറ്റായി പച്ചക്കടലിൽ
[01:21.09]മുങ്ങിത്താഴാനെത്തും ഈ ലോകം
[01:39.24]ഓ ഓ, ഓ ഓ
[01:51.39]ഓ ഓ ഓ ഓ
[02:01.47]വെയിൽനാളം തേടാൻ
[02:06.18]നമ്മൾ നമ്മൾ നമ്മൾ
[02:23.36]🎵
[02:26.88]കാഹളങ്ങൾ കാതിലാളും
[02:29.70]കൈത്തടങ്ങൾ ജ്വാലയാകും ഭൂമി
[02:35.03]ചുവന്ന ഭൂമി
[02:37.87]വീണ്ടും താരകങ്ങൾ സാഗരങ്ങൾ
[02:41.47]ജാലകങ്ങൾ ഗോപുരങ്ങൾ
[02:44.26]പൂവുകൾ മോഹങ്ങൾ
[02:49.91]ചെമ്മാനം താനേ
[02:52.94]മാരിക്കാറായി മണ്ണിൻ മേലേ
[02:56.02]പെയ്യും കാൽത്താളം
[02:58.37](കാൽത്താളം) (കാൽത്താളം)
[03:01.71]സഞ്ചാരിക്കാറ്റായി, പച്ചക്കടലിൽ
[03:06.55]മുങ്ങിത്താഴാനെത്തും ഈ ലോകം
[03:14.08]കാഹളങ്ങൾ കാതിലാളും
[03:16.53]കൈത്തടങ്ങൾ ജ്വാലയാകും
[03:19.69]ഭൂമി ചുവന്ന ഭൂമി
[03:25.25]വീണ്ടും താരകങ്ങൾ സാഗരങ്ങൾ
[03:28.36]ജാലകങ്ങൾ ഗോപുരങ്ങൾ
[03:31.11]പൂവുകൾ മോഹങ്ങൾ
[03:37.08]കാഹളങ്ങൾ കാതിലാളും
[03:40.17]കൈത്തടങ്ങൾ ജ്വാലയാകും
[03:42.99]ഭൂമി ചുവന്ന ഭൂമി
[03:48.41]വീണ്ടും താരകങ്ങൾ സാഗരങ്ങൾ
[03:51.60]ജാലകങ്ങൾ ഗോപുരങ്ങൾ
[03:54.52]പൂവുകൾ മോഹങ്ങൾ
[03:58.99]🎵