🎵
Vannu Pokum-Title Song - From "Bro Daddy"
Album: Vannu Pokum-Title Song (From "Bro Daddy")
Durasi: 3:50
[00:15.97]വന്നു പോകും മഞ്ഞും, തണുപ്പും, അന്നും തുണയ്ക്കു നീയൊരാൾ
[00:23.72]കണ്ടു ഞാനും കണ്ണിൽ തിളങ്ങും ഉള്ളിലുള്ള കള്ളമത്രയും
[00:31.51]തൊട്ടു നീയും എന്നിൽ മിനുങ്ങും, പട്ടുപോലെ ഉള്ളൊരിഷ്ടവും
[00:39.52]വന്നു ചേരും കാവൽ വിളക്കായ്, കത്തി നില്ക്കുമെന്നുമെപ്പോഴും
[00:47.14]പരുന്തുപോൽ പറന്നിടാം
[00:51.16]പറത്തുമെങ്കിലെന്നെ എന്റെ daddy bro
[00:55.02]മരങ്ങളായ് വളർന്നിടാം
[00:58.82]ഇരുമ്പു കോട്ടകൾ തകർത്തു തന്നിടാം
[01:02.73]വരില്ല ആരും തടുക്കാൻ, എതിർക്കാൻ
[01:06.71]കൊതിച്ചു നീങ്ങണം മടിച്ചിടേണ്ട ടോ
[01:10.67]ഇതാണ് ലോകം എനിക്കും നിനക്കും
[01:14.62]ഇതിൽ തുടിച്ചു നീന്തുവാൻ തിടുക്കവും, ഹോയ്
[01:19.13]O-oh-oho, ohoho-o, oho-o-o-o-o
[01:26.53]O-oh-oho, ohoho-o, oho-o-o-o-o
[01:34.48]O-oh-oho, ohoho-o, oho-o-o-o-o
[01:42.45]O-oh-oho, ohoho-o, oho-o-o-o-o
[01:49.69]ഏതു നാടും സ്വന്തം നമുക്കും, കൂട്ടിനുണ്ട് കൂടെയിങ്ങനെ
[01:57.24]ഏതു മേടും മേയാൻ കൊതിയ്ക്കും തൊട്ടു മുട്ടി ഒട്ടി നിൽക്കുകിൽ
[02:05.19]കാവലാകും കാണാ പുറത്തും, എന്റെ തന്നെ ഉള്ളിലുള്ളൊരാൾ
[02:13.07]കണ്ടു നോക്കാനാരും വരട്ടെ, കൊണ്ടുപോകുവാൻ കൊടുക്കുമോ?
[02:21.08]നുരഞ്ഞിടാം, പതഞ്ഞിടാം
[02:25.08]നമുക്കു വേണ്ട നാളെ എന്ന മായകൾ
[02:28.60]കളിക്കളം ജയിച്ചിടാൻ
[02:32.63]പടയ്ക്കു മുൻപനായ് നീ വന്നു നിൽക്കുമോ?
[02:36.67]ഇതെന്ത് ചോദ്യം, അതല്ലേ വഴക്കം
[02:40.67]മറച്ചു വെയ്ക്കാൻ നമുക്ക് സാധ്യമോ?
[02:44.36]കുടുക്കു വീണാലഴിച്ചും തരാനായ്
[02:48.51]അടുത്തു തന്നെയെന്നുമുണ്ട് ഞാനൊരാൾ
[02:52.84]O-oh-oho, ohoho-o, oho-o-o-o-o
[03:00.42]O-oh-oho, ohoho-o, oho-o-o-o-o
[03:08.37]O-oh-oho, ohoho-o, oho-o-o-o-o
[03:16.31]O-oh-oho, ohoho-o, oho-o-o-o-o
[03:24.15]O-oh-oho, ohoho-o, oho-o-o-o-o
[03:32.08]O-oh-oho, ohoho-o, oho-o-o-o-o
[03:40.03]🎵