🎵

Velmuruka

Album: Naran Durasi: 5:26
[00:15.66]വേൽമുരുകാ ഹരോ ഹരാ
[00:16.45]വേലായുധാ ഹരോ ഹരാ
[00:18.35]🎵
[00:33.03]ശൂരംപടയുടെ ചെമ്പടകൊട്ടി കോലംതുള്ളും താളം
[00:36.25]വീരൻപടയുടെ വൻമുടിയേറ്റി കൊട്ടികേറും താളം
[00:39.74]ഇതു മുള്ളങ്കൊല്ലി കുന്നിന്മേലേ കാവടിയേന്തും മേളം
[00:42.90]ഇന്നക്കരെയുള്ളവൻ ഇക്കരെ എത്തും തക്കിടി തകിലിടി മേളം
[00:46.46]ഇതു മാമലമേലേ സൂര്യനുദിക്കും പുലരികതിരിൻ വെള്ളിത്തേര്
[00:49.57]കാടും മലയും പുഴയും കടന്നു കേറിവരുന്നൊരു വള്ളിത്തേരാണേ
[00:53.71]വേൽമുരുകാ ഹരോ ഹരാ ഹോ
[00:57.28]വേലായുധാ ഹരോ ഹരാ ഹോയ്
[01:00.15]വേൽമുരുകാ ഹരോ ഹരാ ഹോ
[01:03.31]വേലായുധാ ഹരോ ഹരാ
[01:06.43]ശൂരംപടയുടെ ചെമ്പടകൊട്ടി കോലംതുള്ളും താളം
[01:09.41]വീരൻപടയുടെ വൻമുടിയേറ്റി കൊട്ടികേറും താളം
[01:12.57]ഇതു മുള്ളങ്കൊല്ലി കുന്നിന്മേലേ കാവടിയേന്തും മേളം
[01:15.89]ഇന്നക്കരെയുള്ളവൻ ഇക്കരെ എത്തും തക്കിടി തകിലിടി മേളം
[01:19.19]ഇതു മാമലമേലേ സൂര്യനുദിക്കും പുലരികതിരിൻ വെള്ളിത്തേര്
[01:22.69]കാടും മലയും പുഴയും കടന്നു കേറിവരുന്നൊരു വള്ളിത്തേരാണേ
[01:26.22]വേൽമുരുകാ ഹരോ ഹരാ ഹോ
[01:29.63]വേലായുധാ ഹരോ ഹരാ ഹോയ്
[01:32.98]വേൽമുരുകാ ഹരോ ഹരാ ഹോ
[01:36.15]വേലായുധാ ഹരോ ഹരാ
[01:39.28]🎵
[02:22.04]ഈ താരകാസുരനെ വടിവേലിൽ കോർക്കാനല്ലോ
[02:25.50]തിരുവന്നൂരിൽ വടിവേലൻ വന്നു
[02:29.00]ഈ ശൂരപദ്മൻ്റെ ശൗര്യമടക്കാനല്ലോ
[02:32.13]സേനാപതിയായ് തിരുമുരുകൻ വന്നു
[02:35.58]പടിയാറും കേറിചെന്നാൽ അമ്പലമുണ്ടേ
[02:38.95]തേരും തിറയുമുണ്ടേ ഹോയ്
[02:42.12]മുടിവെട്ടാൻ മുടിയിൽചാർത്തും മൂത്തോർക്കെല്ലാം
[02:45.41]തെയ്യത്തിൻ ലഹരിയുണ്ടേ
[02:48.62]വെട്ട്രിവേൽമുരുകാ മുരുകാ
[02:50.99]വേൽമുരുകാ ഹരോ ഹരാ ഹോ
[02:54.37]വേലായുധാ ഹരോ ഹരാ ഹോയ്
[02:57.85]വേൽമുരുകാ ഹരോ ഹരാ ഹോ
[03:00.74]വേലായുധാ ഹരോ ഹരാ
[03:03.71]ശൂരംപടയുടെ ചെമ്പടകൊട്ടി കോലംതുള്ളും താളം
[03:06.75]വീരൻപടയുടെ വൻമുടിയേറ്റി കൊട്ടികേറും താളം
[03:09.90]ഇതു മുള്ളങ്കൊല്ലി കുന്നിന്മേലേ കാവടിയേന്തും മേളം
[03:13.28]ഇന്നക്കരെയുള്ളവൻ ഇക്കരെ എത്തും തക്കിടി തകിലിടി മേളം
[03:18.74]🎵
[03:51.46]മുനിയാണ്ടിപണ്ടാരങ്ങൾ മുറ്റത്തെത്താറായല്ലോ
[03:54.18]അറുപട വീട് ഇതു തിരുമലമേട്
[03:57.94]ഇനിയഗ്നിക്കാവടിയാടാൻ ഈ കനലിൻ നാഴിയൊരുക്കണ്ടേ
[04:01.38]കൂപ്പടകൂട്ടാൻ ഇനി കൊട്ടടവട്ടം
[04:04.52]വീരാളി കോലംചുറ്റി കോമരമുണ്ടേ
[04:08.15]വാളും പരിചയുണ്ടേ
[04:11.56]മൂക്കില നാക്കില ആരുവിളക്ക്
[04:14.61]ശീലത്തിൻ ചിലമ്പുമുണ്ടേ
[04:17.56]തഞ്ചി കൊഞ്ചെടി കൊഞ്ചെടി കുറുമ്പീ
[04:20.65]വേൽമുരുകാ ഹരോ ഹരാ ഹോ
[04:24.23]വേലായുധാ ഹരോ ഹരാ ഹോയ്
[04:26.89]വേൽമുരുകാ ഹരോ ഹരാ ഹോ
[04:29.84]വേലായുധാ ഹരോ ഹരാ
[04:33.19]ശൂരംപടയുടെ ചെമ്പടകൊട്ടി കോലംതുള്ളും താളം
[04:36.22]വീരൻപടയുടെ വൻമുടിയേറ്റി കൊട്ടികേറും താളം
[04:39.34]ഇതു മുള്ളങ്കൊല്ലി കുന്നിന്മേലേ കാവടിയേന്തും മേളം
[04:42.58]ഇന്നക്കരെയുള്ളവൻ ഇക്കരെ എത്തും തക്കിടി തകിലിടി മേളം
[04:45.86]ഇതു മാമലമേലേ സൂര്യനുദിക്കും പുലരികതിരിൻ വെള്ളിത്തേര്
[04:49.83]കാടും മലയും പുഴയും കടന്നു കേറിവരുന്നൊരു വള്ളിത്തേരാണേ
[04:53.33]വേൽമുരുകാ ഹരോ ഹരാ ഹോ
[04:56.88]വേലായുധാ ഹരോ ഹരാ ഹോയ്
[05:00.06]വേൽമുരുകാ ഹരോ ഹരാ ഹോ
[05:03.15]വേലായുധാ ഹരോ ഹരാ
[05:06.77]വേൽമുരുകാ ഹരോ ഹരാ ഹോ
[05:09.92]വേലായുധാ ഹരോ ഹരാ ഹോയ്
[05:13.42]വേൽമുരുകാ ഹരോ ഹരാ ഹോ
[05:16.61]വേലായുധാ ഹരോ ഹരാ
[05:19.24]🎵