🎵

Nilave Maayumo

Album: MG Sreekumar Birthday Special Durasi: 5:01
[00:21.57]നിലാവേ മായുമോ കിനാവും നോവുമായ്
[00:30.12]ഇളം തേൻ തെന്നലായ് തലോടും പാട്ടുമായ്
[00:38.52]ഇതൾ മാഞ്ഞൊരോർമയെല്ലാം
[00:42.47]ഒരു മഞ്ഞുതുള്ളി പോലെ
[00:46.56]അറിയാതലിഞ്ഞു പോയ്
[00:50.84]നിലാവേ മായുമോ കിനാവും നോവുമായ്
[00:58.83]🎵
[01:47.96]മുറ്റം നിറയെ വിങ്ങി പടരും
[01:51.71]മുല്ല കൊടി പൂത്തക്കാലം
[01:56.06]തുള്ളി തുടിച്ചും തമ്മിൽ കൊതിച്ചും
[02:00.18]കൊഞ്ചി കളിയാടി നമ്മൾ
[02:04.36]നിറം പകർന്നാടും നിനവുകളെല്ലാം
[02:12.55]കതിരണിഞ്ഞൊരുങ്ങും മുമ്പേ
[02:16.83]ദൂരേ, ദൂരേ...
[02:20.84]പറയാതെയങ്ങ് നീ മാഞ്ഞു പോയില്ലേ
[02:26.11]നിലാവേ മായുമോ കിനാവും നോവുമായ്
[02:34.22]🎵
[03:32.08]നീല കുന്നിൻമേൽ പീലി കൂടിൻമേൽ
[03:35.54]കുഞ്ഞു മഴ വീഴും നാളിൽ
[03:39.49]ആടി കൂത്താടും മാരി കാറ്റായ് നീ
[03:43.63]എന്തിനിതിലേ പറന്നു
[03:47.78]ഉള്ളിലുലത്താടും മോഹ പൂക്കൾ വീണ്ടും
[03:54.31]വെറും മണ്ണിൽ വെറുതെ പൊഴിഞ്ഞൂ
[04:00.06]ദൂരേ, ദൂരേ...
[04:04.05]അതു കണ്ടു നിന്നു നിനയാതെ നീ ചിരിച്ചു
[04:09.86]നിലാവേ മായുമോ കിനാവും നോവുമായ്
[04:17.72]ഇളം തേൻ തെന്നലായ് തലോടും പാട്ടുമായ്
[04:25.85]ഇതൾ മാഞ്ഞൊരോർമയെല്ലാം
[04:29.64]ഒരു മഞ്ഞുതുള്ളി പോലെ
[04:33.22]അറിയാതലിഞ്ഞു പോയ്
[04:52.84]🎵