🎵

Pularippoo

Album: Sathyam Paranja Viswasikkuvo (Original Motion Picture SoundTrack) Durasi: 4:58
[00:26.09]പുലരിപ്പൂ പോലെ ചിരിച്ചും
[00:29.06]പുഞ്ചപ്പാടക്കാറ്റു വിതച്ചും
[00:34.39]നീയെൻ്റെ കൂടെച്ചേർന്നു കളിച്ചു നടന്നില്ലേ
[00:38.50]നീയെൻ്റെ തൂവൽച്ചേലയുലച്ചു കടന്നില്ലേ
[00:45.95]പുലരിപ്പൂ പോലെ ചിരിച്ചും
[00:48.14]പുഞ്ചപ്പാടക്കാറ്റു വിതച്ചും
[00:51.45]നീയെൻ്റെ കൂടെച്ചേർന്നു കളിച്ചു നടന്നില്ലേ
[00:57.24]നീയെൻ്റെ തൂവൽച്ചേല ഉലച്ചു കടന്നില്ലേ
[01:03.50]🎵
[01:29.85]അന്തിക്ക് വഴികൾ തെളിച്ചും
[01:32.98]സീമന്തത്തിൽ ചുണ്ട് വരച്ചും
[01:36.34]നീയെൻ്റെ ശ്വാസക്കാറ്റു പകുത്തു കുളിർന്നില്ലേ
[01:42.51]അന്തിക്ക് വഴികൾ തെളിച്ചും
[01:45.68]സീമന്തത്തിൽ ചുണ്ട് വരച്ചും
[01:48.23]നീയെൻ്റെ ശ്വാസക്കാറ്റു പകുത്തു കുളിർന്നില്ലേ
[01:55.52]മിഴിയിലയിൽ നോവിൻ മഞ്ഞു പൊഴിച്ചു പുണർന്നില്ലേ
[02:01.94]മിഴിയിലയിൽ നോവിൻ മഞ്ഞു പൊഴിച്ചു പുണർന്നില്ലേ
[02:08.26]പുലരിപ്പൂ പോലെ ചിരിച്ചും
[02:11.37]പുഞ്ചപ്പാടക്കാറ്റു വിതച്ചും
[02:14.69]നീയെൻ്റെ കൂടെച്ചേർന്നു കളിച്ചു നടന്നില്ലേ
[02:21.19]നീയെൻ്റെ തൂവൽച്ചേല ഉലച്ചു കടന്നില്ലേ
[02:26.64]🎵
[02:46.13]ഇനിയെന്നിൽ സ്വപ്നമുല്ല പടർത്തില്ലെന്നറിയാം
[02:53.33]പനിമതിയായ് സ്നേഹനിലാവ് പൊഴിക്കില്ലെന്നറിയാം
[02:59.08]ഇനിയെന്നിൽ സ്വപ്നമുല്ല പടർത്തില്ലെന്നറിയാം
[03:05.69]പനിമതിയായ് സ്നേഹനിലാവ് പൊഴിക്കില്ലെന്നറിയാം
[03:12.41]ഉലയുന്നെൻ പ്രണയച്ചില്ല
[03:15.30]കൊഴിയുന്നനുരാഗപ്പൂക്കൾ
[03:18.86]നീയതിനെ നാരിൽ ചേർത്തു കൊരുക്കില്ലെന്നറിയാം
[03:24.93]എൻ പാട്ടിനു നിൻ്റെ തംബുരു മീട്ടില്ലെന്നറിയാം
[03:30.60]🎵
[03:50.76]രാവായാൽ നിഴലും കൂടെ പോരില്ലെന്നറിയാം
[03:57.43]പേമഴയിൽ നീയെൻ കൂടെ ചേരില്ലെന്നറിയാം
[04:03.05]രാവായാൽ നിഴലും കൂടെ പോരില്ലെന്നറിയാം
[04:09.65]പേമഴയിൽ നീയെൻ കൂടെ ചേരില്ലെന്നറിയാം
[04:16.29]നെഞ്ചത്തെ പ്രാവിൻ കുറുകൽ
[04:19.48]അമ്പിൻമുനയാലെ നിലച്ചാൽ
[04:22.47]നീയതിനെ മാറിൽ ചേർത്തു വിതുമ്പില്ലെന്നറിയാം
[04:29.07]നീ ചൊല്ലും കഥയിൽ പോലും ഞാനില്ലെന്നറിയാം
[04:35.46]പുലരിപ്പൂ പോലെ ചിരിച്ചും
[04:38.53]പുഞ്ചപ്പാടക്കാറ്റു വിതച്ചും
[04:41.92]നീയെൻ്റെ കൂടെച്ചേർന്നു കളിച്ചു നടന്നില്ലേ
[04:48.35]നീയെൻ്റെ തൂവൽച്ചേല ഉലച്ചു കടന്നില്ലേ
[04:54.74]🎵